യു.പിയിലെ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഡോക്ടര്‍ ഡിഗ്രി എടുത്തതിന്റെ സില്‍വര്‍ ജൂബിലി ആഘോഷം കൊഴുപ്പുകൂട്ടാൻ ഡാൻസിനായി കൊണ്ടുവന്നത് റഷ്യൻ സുന്ദരിമാരെ; മദ്യമെത്തിക്കാന്‍ ആംബുലന്‍സ്; അന്വേഷിക്കാൻ ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്

മീററ്റ്: പൂർവ വിദ്യാർഥി സംഗമങ്ങൾ പല സ്ഥലത്തും പല രീതിയിലും നടക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. നമ്മിൽ ചിലർ അത്തരത്തിൽ സൗഹൃദകൂട്ടങ്ങൾ നടത്താൻ മുൻപിൽ നിൽക്കുകയും ചെയ്തിട്ടുണ്ട്. മീററ്റിലെ…

0 Comments

422 കോടി ചോദിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയ്ക്ക് നന്ദിയറിയിച്ചു; ഓഖി ദുരന്തത്തില്‍ കേന്ദ്രം സഹായമായി കേരളത്തിന് നല്‍കുന്നത് 133 കോടി രൂപ

ന്യൂഡല്‍ഹി: ഓഖി ദുരന്തത്തില്‍ കേന്ദ്ര സഹായമായി 133 കോടി രൂപ അനുവദിച്ചു. 422 കോടി അടിയന്തിര ധനസഹായം കേരളം ആവശ്യപ്പെട്ടെങ്കിലും 133 കോടി പ്രാഥമികമായി അനുവദിച്ചതായാണ് കേന്ദ്ര…

0 Comments

സ്ത്രീകള്‍ക്ക് സൗന്ദര്യം അനുഗ്രഹമാണ്, പക്ഷേ അത് തുറന്നുകാട്ടല്‍ വളരെ കടുത്തുപോയി; അനു ഇമ്മാനുവലിന്റെ ഫെയ്സ്ബുക്ക് ലൈവ് ശരീരപ്രദര്‍ശനമായി പോയെന്ന് ആരാധകര്‍; വീഡിയോ വൈറല്‍

ചെന്നൈ: സ്ത്രീകള്‍ക്ക് സൗന്ദര്യം ഒരു അനുഗ്രഹമായിരിക്കാം. എന്നാല്‍ അത് തുറന്നുകാട്ടുന്നത് അത് അത്ര നല്ലതല്ല. കമല്‍ സംവിധാനം ചെയ്ത സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍…

0 Comments

പാക് സൈന്യം നടത്തുന്ന ആക്രമണത്തിനെതിരെ ഇന്ത്യ തിരിച്ചടിച്ചു; ഇന്ത്യയുടെ മിന്നലാക്രമണത്തില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടതായും ഒരു പാക് സൈനികന് പരിക്കേറ്റതായും റിപ്പോർട്ട്

ശ്രീനഗര്‍: ഇന്ത്യൻ സൈന്യത്തിന് നേരെ പാക് സൈന്യം നടത്തുന്ന അക്രമത്തിന് എതിരെ ഇന്ത്യ തിരിച്ചടിച്ചു. പാക്ക് നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം വീണ്ടും മിന്നലാക്രമണം നടത്തി…

0 Comments

ആരെങ്കിലും തങ്ങള്‍ മുസ്ലിമാണ്, ക്രിസ്ത്യനാണ്, ബ്രാഹ്മണനാണ്, ഹിന്ദുവാണ് എന്നുപറഞ്ഞാന്‍ എനിക്ക് വളരെ സന്തോഷമാണ്, എന്നാല്‍ മതനിരപേക്ഷകരാണ് എന്ന് പറയുന്നതിലാണ് പ്രശ്‌നം; രാജ്യത്തിന്‍റെ ഭരണഘടന ഭേദഗതി ചെയ്യണമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി

ന്യൂഡല്‍ഹി: രക്തബന്ധത്തിന്റെ സ്വത്വബോധമില്ലാത്തവരാണ് മതേതരവാദികളെന്നും ഭരണഘടന ഭേദഗതി ചെയ്യണമെന്നും കേന്ദ്ര തൊഴില്‍ സഹമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ. കര്‍ണാടകയിലെ യെല്‍ബുര്‍ഗയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് കേന്ദ്ര മന്ത്രിയുടെ…

0 Comments

ഇത് ടീമോ ക്ലബ്ബോ സ്ഥാപനമോ അല്ല, നമ്മ ഊര് ബാംഗ്ലൂര്‍ എത്തിപ്പിടിച്ചത് ചരിത്രനേട്ടം; ഓദ്യോഗിക ലോഗോ സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ നഗരമായി ബാംഗ്ലൂര്‍

ബാംഗ്ലൂര്‍: ഓദ്യോഗിക ലോഗോ സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ നഗരമായി പ്രമുഖ ഐടി നഗരം ബംഗ്ലൂര്‍. വിധാന്‍സൗധയില്‍ നടന്ന നമ്മ ബെംഗളൂരു ഹബ്ബ ചടങ്ങില്‍ ടൂറിസം മന്ത്രി പ്രിയങ്ക…

0 Comments

“ഒരു ബോട്ടില്‍ ഗോമൂത്രം തന്ന് താങ്കളെ അനുഗ്രഹിക്കട്ടെ ” ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് യു.പി മുഖ്യമന്ത്രിക്ക് അയച്ച ക്രിസ്മസ് ആശംസ വൈറല്‍ ആകുന്നു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ക്രിസ്മസ് ആശംസ അയച്ച് ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ്. സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ് ഉമര്‍ ഖാലിദിന്‍റെ ഫേസ്…

0 Comments

ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍ ക്രി​സ്മ​സ് ആ​ഘോ​ഷം വി​ല​ക്കാ​ൻ 144 പ്രഖ്യാപിച്ച് ഭരണകൂടം; ഏ​തു​മ​ത​ക്കാ​ർ​ക്കും സ​മാ​ധാ​ന​പ​ര​മാ​യി ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്താ​ൻ അ​വ​കാ​ശ​മുണ്ട് എന്ന് ഹൈക്കോടതി

യു.പി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കൗ​ശാം​ബി​യി​ലെ ബി​ർ​ന​ർ ഗ്രാ​മ​ത്തില്‍​ ക്രി​സ്മ​സ് ആ​ഘോ​ഷം വി​ല​ക്കാ​ൻ 144-ാം വ​കു​പ്പ് പ്ര​കാ​ര​മു​ള്ള നി​രോ​ധ​നം. ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു പു​റ​പ്പെ​ടു​വി​ച്ച 144-ാം വ​കു​പ്പു പ്ര​കാ​ര​മു​ള്ള നി​രോ​ധ​നം നി​ല​വി​ലു​ണ്ടെ​ന്നും…

0 Comments

അഴിമതി കേസുകളില്‍ മൂന്നാം സ്ഥാനം കേരളത്തിന്; കണക്കുകള്‍ പുറത്തുവിട്ട്‌ ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ

ന്യൂഡല്‍ഹി/ തിരുവനന്തപുരം: രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന അഴിമതി കേസുകളില്‍ കേരളത്തിന്‌ മൂന്നാം സ്ഥാനം. ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുനത് നാഷണല്‍ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ ആണ്. മഹാരാഷ്ട്രയാണ്…

0 Comments

അഭിമുഖത്തിനിടെ പട്ടികജാതിയിൽപ്പെട്ട പേര് ഉപയോഗിച്ചു; സൽമാനും ശിൽപ ഷെട്ടിക്കും എതിരെ മുംബൈ പോലീസ് കേസെടുത്തു; പ്രതിഷേധം ഭയന്ന് സൽമാന്റെ വീടിന് കനത്ത സുരക്ഷ

മും​ബൈ: ചാ​ന​ല്‍ അ​ഭി​മു​ഖ​ത്തി​നി​ടെ പ​ട്ടി​ക ജാ​തി​യി​ല്‍പ്പെ​ട്ട പേ​ര് ഉ​പ​യോ​ഗി​ച്ച​തി​ന് ബോ​ളി​വു​ഡ് ന​ടീ​ന​ട​ന്മാ​രാ​യ സ​ല്‍മാ​ന്‍ ഖാ​ന്‍, ശി​ല്‍പ ഷെ​ട്ടി എ​ന്നി​വ​ര്‍​ക്കെ​തി​രെ മും​ബൈ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ട്ടി​ക​ജാ​തി ദേ​ശീ​യ ക​മീ​ഷ​​ന്‍റെ…

0 Comments