പത്മാവദിയിലെ ഗൂമര്‍ എന്ന ഗാനത്തിന് വിദ്യാര്‍ത്ഥി ചെയ്ത നൃത്തം ഗംഭീരമായി; കര്‍ണിസേന അരിശം തീര്‍ത്തത് മധ്യപ്രദേശിലെ സ്‌കൂളിലെ ഫര്‍ണിച്ചര്‍ തകര്‍ത്ത്

രത്‌ലാം: സഞ്ജയ് ലീല ബെന്‍സാലി ചിത്രം പത്മാവദിയിലെ ഗാനത്തിന് വിദ്യാര്‍ത്ഥികള്‍ അതിഗംഭീരമായി ചുവടുവെച്ചു. ഇതിന്റെ പേരില്‍ മധ്യപ്രദേശിലെ സ്‌കൂള്‍ കര്‍ണിസേന അടിച്ചുതകര്‍ത്തു. മധ്യപ്രദേശിലെ രത്ലാമിലെ സെന്റ് പോള്‍…

0 Comments

ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍നായര്‍ അന്തരിച്ചു

ചെന്നൈ: ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍നായര്‍ (65) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാലിന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. എസ്എഫ്‌.ഐയിലൂടെ…

0 Comments

ബി.ജെ.പി കര്‍ണാടക ഘടകം നയിക്കുന്ന പരിവര്‍ത്തന്‍ യാത്രയ്ക്ക് ആളെക്കൂട്ടാന്‍ നര്‍ത്തകിമാരെ അണിനിരത്തി; നര്‍ത്തികമാരെ രംഗത്തിരക്കി ആളെക്കൂട്ടേണ്ട ഗതികേടിലാണ് ബി.ജെ.പിയെന്ന് കോണ്‍ഗ്രസ്; വിമര്‍ശനങ്ങള്‍ക്ക് വിശദീകരണം നല്‍കാനാകാതെ നേതൃത്വം

ബംഗളൂരു : ബി.ജെ.പി കര്‍ണാടക ഘടകം നയിക്കുന്ന പരിവര്‍ത്തന്‍ യാത്രയ്ക്ക് ആളെക്കൂട്ടാന്‍ നര്‍ത്തകിമാരെ അണിനിരത്തിയത് വിവാദത്തില്‍. സംസ്ഥാന സര്‍ക്കാരിനെതിരെ ബി.ജെ.പി അദ്ധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ നയിക്കുന്ന നവനിര്‍മ്മാണ്‍…

0 Comments

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഗുണ്ടാത്തലവനെ പട്ടാപ്പകല്‍ അപാര്‍ട്ടുമെന്റില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തി; മുന്‍കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഗുണ്ടകളുടെ കുടിപ്പകയെന്നു സംശയം

മംഗളൂരു: രണ്ടുദിവസം മുന്‍പ് ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ ഗുണ്ടാത്തലവനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ജെപ്പു കുടപ്പാടിയിലെ അപാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഇല്യാസ്(30) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ ആറുണിയോടെയാണ്…

0 Comments

മഹാരാഷ്ട്രയില്‍ കടലില്‍ ബോട്ട് മുങ്ങി അഞ്ച് സ്‌കൂള്‍ കുട്ടികള്‍ മരിച്ചു; ജുഹു വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട ഹെലികോപ്ടര്‍ കാണാതായി

മുംബൈ: മഹാരാഷ്ട്രയിലെ ദഹനുവില്‍ കടലില്‍ ബോട്ട് മുങ്ങി അഞ്ച് സ്‌കൂള്‍ കുട്ടികള്‍ മരിച്ചു. ദഹനുവില്‍ നിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്. ബോട്ടില്‍ 40…

0 Comments

സുപ്രീംകോടതിയിലെ ജുഡീഷ്യല്‍ പ്രതിസന്ധി; പ്രശ്നങ്ങള്‍ നീതിന്യായവ്യവസ്ഥയ്ക്ക് അകത്ത് പരിഹരിക്കണമെന്ന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അനുമതി നിഷേധിച്ചു; ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കാണാനായില്ല

ന്യൂഡല്‍ഹി: ജനാധിപത്യവും ജുഡീഷ്യറിയും അപകടത്തിലാണെന്ന മുന്നറിയിപ്പോടെ സുപ്രീംകോടതിയിലെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പരസ്യമായി രംഗത്ത് വന്ന സംഭവത്തില്‍ ഇന്ന് സമവായ ചര്‍ച്ച…

0 Comments

ഈ തമിഴ് നടി മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ പേര് മാറ്റി രജിസ്റ്റര്‍ ചെയ്ത് യുവാക്കളുമായി പ്രണയത്തിലാകും; അഞ്ചിലധികം യുവാക്കളില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ; ഒടുവിൽ പിടിക്കപ്പെട്ടത് ഇങ്ങിനെ

ചെന്നൈ: മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ പേര് മാറ്റി രജിസ്റ്റര്‍ ചെയ്ത്, യുവാക്കളുമായി പരിചയപ്പെട്ട് പ്രണയത്തിലായി അവരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത തമിഴ്‌നടി അറസ്റ്റില്‍. റിലീസ് ചെയ്യാത്ത തമിഴ് സിനിമ…

0 Comments

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം; ഗൗരവതരമെന്ന് സുപ്രിം കോടതി; എല്ലാ രേഖകളും ഹാജരാക്കണം; മഹാരാഷ്ട്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: സൊഹ്റാബുദിന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജി ബ്രിജ്ഗോപാല്‍ ലോയയുടെ ദുരൂഹ മരണം ഗൗരവതരമെന്ന് സുപ്രിം കോടതി. സംഭവത്തില്‍ ലോയയുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിനായി മഹാരാഷ്ട്ര…

0 Comments

ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി; സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞ അവസ്ഥയിൽ; സ്വാധീനിക്കപ്പെടാത്ത നീതിന്യായ വ്യവസ്ഥ ജനാധിപത്യത്തില്‍ അത്യാവശ്യം: ജസ്റ്റിസ് ചെലമേശ്വർ

ന്യൂഡല്‍ഹി : ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയം സംവിധാനത്തിനെതിരെ സുപ്രീംകോടതിയില്‍ പ്രതിഷേധം. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് സുപ്രീം കോതിയിലെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ കോടതി നടപടികള്‍ നിര്‍ത്തിവെച്ച് വാര്‍ത്താസമ്മേളനം വിളിച്ചത്.…

0 Comments

ഇനി ബേബി ഇല്ല, ശ്യാമിലി മാത്രം;  നീണ്ട ഇടവേളക്കു ശേഷം ബേബി ശ്യാമിലി വീണ്ടും നായികയായി എത്തുന്നു

കൊച്ചി: നീണ്ട ഇടവേളക്കു ശേഷം ബേബി ശ്യാമിലി വീണ്ടും നായികയായി എത്തുന്നു. ഇക്കുറിയും തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്യാമിലി എത്തുന്നത്. അമ്മാ ഗിരി ഇല്ലു എന്ന ചിത്രത്തില്‍ നാഗസൂര്യയുടെ…

0 Comments