രാജ്യത്തെ മൊബൈല്‍ നമ്പരുകള്‍ 13 ഡിജിറ്റാക്കുന്നു; മൊബൈല്‍ ഉപഭോക്താക്കള്‍ സഹകരിക്കണം എന്ന് ടെലികോം ഡിപ്പാര്‍ട്ട്മെന്റ്

ന്യൂഡല്‍ഹി: ജൂലൈ മുതല്‍ രാജ്യത്തെ മൊബൈല്‍ നമ്പരുകള്‍ 13 ഡിജിറ്റാകും. നിലവിലെ 10 ഡിജിറ്റ് നമ്പരുകള്‍ ഇനിയുണ്ടാവില്ല. ടെലികോം ഡിപ്പാര്‍ട്ട്മെന്റിന്റെ ആണ് പുതിയ ഉത്തരവ് .നിലവിലെ 10…

0 Comments

ഒരുങ്ങിയിറങ്ങി കമല്‍; ‘നാളൈ നമതു’ പര്യടനത്തിന് രാമേശ്വരത്ത് തുടക്കമായി; രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം വൈകിട്ട് മധുരയില്‍; പിണറായി വിജയന്‍ മധുരയിലെ റാലിയെ അഭിസംബോധന ചെയ്യും

ചെന്നൈ: കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായുള്ള ‘നാളൈ നമതു’ പര്യടനത്തിന് രാമേശ്വരത്ത് തുടക്കമായി. ഇന്ന് രാവിലെ ഏഴരയോടെ രാമേശ്വരത്തെ മോസ്ക് സ്ട്രീറ്റിലെ മുന്‍ രാഷ്ട്രപതി എപിജെ…

0 Comments

അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു; പ്രതികളെ പോലീസ് കസ്റ്റഡിയില്‍ നിന്നും വലിച്ചിറക്കി ആള്‍ക്കൂട്ടം മര്‍ദ്ദിച്ച്കൊന്ന് കുഴിച്ചുമൂടി

ഗുവാഹത്തി: അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതികള്‍ക്ക് നാട്ടുകാരുടെ ശിക്ഷ. കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് വലിച്ചിറക്കി ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊല്ലുകയായിരുന്നു. അരുണാചല്‍…

0 Comments

രാജ്യത്തെ എല്ലാ അനാഥാലയങ്ങളും യത്തീം ഖാനകളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ അനാഥാലങ്ങളും യത്തീം ഖാനകളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണം എന്ന് സുപ്രീം കോടതി ഉത്തരവിട്ടു.  മാര്‍ച്ച് 31നകം സംസ്ഥാനങ്ങളിലെ എല്ലാ ശിശു സംരക്ഷണ…

0 Comments

കേരള ഹജ്ജ്കമ്മിറ്റിയുടെ ആവശ്യത്തിന് കേന്ദ്രത്തിന്റെ പരിഗണന; ദേശീയ ഹജ്ജ് നയം മാറ്റാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേരള ഹജ്ജ്കമ്മിറ്റിയുടെ ആവശ്യം പരിഗണിച്ച്‌ ദേശീയ ഹജ്ജ്നയം മാറ്റാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ദേശീയ ഹജ്ജ്നയം രൂപീകരിച്ചത് എല്ലാ ഹജ്ജ്കമ്മിറ്റികളുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ച ശേഷമാണ്. ഈ…

0 Comments

2004ല്‍ സി.പി.എമ്മിന് കേരളത്തിലുള്‍പ്പെടെ ലഭിച്ച വിജയം 2019ല്‍ ഉണ്ടാകില്ല: പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി: 2004ല്‍ സി.പി.എമ്മിന് കേരളത്തിലുള്‍പ്പെടെ ലഭിച്ച വിജയം 2019ല്‍ ഉണ്ടാകില്ലെന്ന് സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. 2004ല്‍ കേരളത്തില്‍ പാര്‍ട്ടിക്ക് ലഭിച്ചത് 18 സീറ്റാണ്…

0 Comments

പുരാണങ്ങളില്‍ പോലും കഞ്ചാവ് ചെടി പരാമര്‍ശിക്കപ്പെടുന്നു; കഞ്ചാവിന്റെ ഗുണങ്ങള്‍ എന്തൊക്കെ എന്ന് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കണം; ആരോഗ്യമന്ത്രാലയത്തിന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: പതഞ്ജലി കമ്പനിയും ദി ഗ്രേറ്റ് ലീഗലൈസേഷന്‍ മൂവ്മെന്റ് എന്ന സംഘടനയും കഞ്ചാവ് നിയമ വിധേയമാക്കണമെന്ന ആവശ്യമുയര്‍ത്തുമ്പോള്‍ ഇതിനെ അനുകൂലിക്കുന്ന നടപടിയുമായി പ്രധാനമന്ത്രിയുടെ ഓഫീസ്. കഞ്ചാവിന്റെ ഗുണങ്ങള്‍…

0 Comments

ഗോവ മുഖ്യമന്ത്രി പരീക്കറിന് ക്യാന്‍സര്‍ ഇല്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം

മുംബൈ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് പാന്‍ക്രിയാറ്റിക് കാന്‍സറാണെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ വ്യാജം.ഇന്നലെ വൈകീട്ടായിരുന്നു ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നത്. രോഗം മൂര്‍ച്ഛിച്ചെന്നും നാലാം ഘട്ട…

0 Comments

പെണ്ണുകെട്ടാന്‍ റിയാലിറ്റി ഷോ; വധുവാകാന്‍ താല്‍പ്പര്യപ്പെട്ട് വന്ന കോളുകള്‍ ലക്ഷക്കണക്കിന്; വധുവിനെ തേടുന്ന നടനെ അറിയുമോ?

ചെന്നൈ: വിവാഹം വ്യത്യസ്തമാക്കാന്‍ ശ്രമിക്കുന്നവരാണ് സിനിമാമേഖലയിലുള്ളവര്‍ പലരും. വിവാഹം കഴിക്കാന്‍ പെണ്ണ് കിട്ടാത്തതുകൊണ്ടല്ല ഇവിടെ ഒരു നടന്‍ വറൈറ്റിക്ക് ഒരുങ്ങുന്നത്. ആളുകള്‍ പലതും പറയും, പക്ഷേ അതൊന്നും…

0 Comments

ഒരു പ്ലേറ്റ് ചോറ്, പച്ചക്കറി, ചട്ട്നി, മീന്‍ കറി, 21 രൂപ; ‘ഇക്കൂഷ് അന്നപൂര്‍ണ്ണ’ പരീക്ഷണ പദ്ധതി കൊല്‍ക്കത്തയില്‍ വന്‍ വിജയം; സംസ്ഥാനമാകെ വ്യാപിപ്പിക്കാന്‍ ഒരുങ്ങി മമതാ ബാനര്‍ജി

പശ്ചിമ ബംഗാള്‍/ കൊല്‍ക്കത്ത: സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പോഷകമുള്ള ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മമതാ ബാനര്‍ജി ആരംഭിച്ച 'ഇക്കൂഷ് അന്നപൂര്‍ണ്ണ' പദ്ധതി കൊല്‍ക്കത്തയില്‍ വന്‍ വിജയമായി മാറി.…

0 Comments