സുപ്രീംകോടതിയില്‍ അസാധാരണ സംഭവങ്ങള്‍; രണ്ട് കോടതികള്‍ നിര്‍ത്തിവെച്ചു; നാല് ജഡ്ജിമാര്‍ കോടതിയില്‍ നിന്ന് ഇറങ്ങിപോയി
ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി സുപ്രീം കോടതിയില്‍ അസാധാരണ സംഭവങ്ങള്‍ അരങ്ങേറുന്നു. നാല് ജഡ്ജിമാര്‍ കോടതിയില്‍ നിന്ന് ഇറങ്ങിപോയതോടെയാണ് കോടതിയില്‍ അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയത്. ജഡ്ജിമാര്‍…