ജിയോയ്ക്കും എയര്‍ടെല്ലിനും പണികൊടുക്കാന്‍ ബി.എസ്.എന്‍.എല്‍ പ്രീ പെയ്ഡില്‍ കിടിലന്‍ പ്ലാന്‍
ന്യൂഡല്‍ഹി: ബി.എസ്.എന്‍.എല്‍ ഉപയോക്താക്കള്‍ക്ക് അത്യാകര്‍ഷമായ ഓഫറുകളുമായി പുതിയ പ്രീ പെയ്ഡ് ഓഫര്‍. ശിവരാത്രി 999 രൂപയുടെ പ്ലാനിലാണ് ആറ് മാസത്തെ ഓഫര്‍ നല്‍കുന്നത്. പ്രതിദിനം ഒരു ജിബി…