ഭാനുഭായി വങ്കറിന്റെ ആത്മഹത്യയും ജിഗ്നേഷ് മേവാനിയുടെ അറസ്റ്റും; ഗുജറാത്തിൽ ദളിത് പ്രക്ഷോഭം ശക്തമാകുന്നു
അഹമ്മദാബാദ്: ഭാനുഭായി വങ്കറിന്റെ ആത്മഹത്യയും തുടർന്നുണ്ടായ ജിഗ്നേഷ് മേവാനി യുടെ അറസ്റ്റും ഗുജറാത്തിൽ ദളിത് പ്രക്ഷോഭം പടരാൻ കാരണമാകുന്നു. ദളിത് ആക്ടിവിസ്റ്റ് ആയിരുന്ന ഭാനുഭായി പഡാനിലെ കളക്ട്റേറ്റിന്…