പലനാള്‍ പിറകെ നടന്നെങ്കിലും സംഭവം നടന്നില്ല; വണ്‍ വേ ലൗ മാത്രമായി; പ്രണയാഭ്യര്‍ത്ഥന നിരസിച്ച ഡിഗ്രി വിദ്യാര്‍ത്ഥിനിയോട് യുവാവ് പിന്നീട് ചെയ്തത്
മംഗളൂരു: പ്രണയാഭ്യര്‍ത്ഥന നിരസിച്ച കോളജ് വിദ്യാര്‍ത്ഥിനിയെ യുവാവ് ബസില്‍ നിന്ന് തള്ളിയിട്ടു. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ച് മണിക്ക് ബെല്‍ത്തങ്ങാടി നെജികാറിലാണ് സംഭവം.…