അവധിയെടുക്കാനുള്ള അനുവാദം വാങ്ങുവാനായി പ്രിന്‍സിപ്പാളിന്റെ ഓഫീസ് മുറിയില്‍ ചെന്നു; 22 വയസ്സുകാരിയായ അധ്യാപികയെ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

സൂറത്ത് : അധ്യാപികയെ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. ഗുജറാത്തിലെ സൂറത്തിനടുത്ത് കപോദ്ര എന്ന് സ്ഥലത്താണ് അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റിലാവുന്നത്.…

0 Comments

കുടിയന്മാരുടെ പ്രിയ ബ്രാന്റായ ഓള്‍ഡ് മങ്കിന്റെ പിതാവ് അന്തരിച്ചു; വിടവാങ്ങിയത് സ്തുത്യര്‍ഹ സേവനത്തിനു രാഷ്ട്രം പദ്മശ്രീ നല്‍കി ആദരിച്ച പ്രമുഖന്‍

ലക്‌നൗ: കുടിയന്മാരുടെ ലോകപ്രശസ്ത ബ്രാന്റുകളിലൊന്നായ ഓള്‍ഡ് മങ്കിന്റെ സൃഷ്ടാവ് കപില്‍ മോഹന്‍ (88) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മുന്‍നിര…

0 Comments

‘എനിക്ക് മുസ്‌ലിംങ്ങളെ ഇഷ്ടമാണ് നിങ്ങള്‍ ആരാണ് എന്റെ ജീവിതത്തില്‍ അഭിപ്രായം പറയാന്‍?”..സോഷ്യല്‍ മീഡിയാ ചാറ്റില്‍ യുവാവിനോട് പെണ്‍കുട്ടി; തുടര്‍ന്നുണ്ടായത് ആരെയും ഞെട്ടിക്കുന്ന സംഭവങ്ങള്‍

ചിക്കമംഗലൂരു : മാനഹാനിയെ തുടര്‍ന്ന് ബികോം വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. കര്‍ണ്ണാടകയിലെ ചിക്കമംഗലൂരു സ്വദേശിനി ധന്യശ്രീ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് യുവമോര്‍ച്ച…

0 Comments

ഷഫിൻ ജഹാന്‍റെ തീവ്രവാദ ബന്ധം; അന്വേഷിക്കാന്‍ എൻ.ഐ.എ സംഘം വിയ്യൂർ ജയിലിലെത്തി

വിയ്യൂർ: ഹാദിയയുടെ ഭർത്താവ്​ ഷഫിൻ ജഹാനുമായി ബന്ധമുണ്ടെന്ന്​ ആരോപിക്കുന്ന ഐ.എസ്​ കേസ് അന്വേഷിക്കാൻ എൻ.ഐ.എ സംഘം വിയ്യൂർ ജയിലിൽ എത്തി. ആരോപണവുമായി ബന്ധപ്പെട്ട് കനകമല ഐ.എസ് തീവ്രവാദ…

0 Comments

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ ജോലി ചെയ്യുന്ന അഹിന്ദുക്കളെ ദേവസ്ഥാനം അധികൃതര്‍ ഒഴിവാക്കുന്നു; ക്ഷേത്രത്തിന്റെ വിവിധ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന 44 ജീവനക്കാരെ ഒഴിവാക്കും

ഹൈദരാബാദ്: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ ജോലി ചെയ്യുന്ന അഹിന്ദുക്കളെ ഒഴിവാക്കാനൊരുങ്ങി തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതര്‍. ക്ഷേത്രത്തിന്റെ വിവിധ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന 44 ജീവനക്കാരെയാണ്…

0 Comments

ഹി​ന്ദി​, ഇം​ഗ്ലീ​ഷ് എന്നീ ഭാഷകളില്‍ മാത്രമല്ല; മ​ല​യാ​ളം ഉള്‍പ്പെടെയുള്ള പ്രാദേശികഭാഷകളില്‍ ട്രെയിന്‍ ടിക്കറ്റ് ലഭ്യമാക്കാന്‍ സോ​ണു​ക​ള്‍​ക്കും ഡി​വി​ഷ​നു​ക​ള്‍​ക്കും റെ​യി​ല്‍​വേ നി​ര്‍​ദേ​ശം ന​ല്‍​കി

തി​രു​വ​ന​ന്ത​പു​രം: ഹി​ന്ദി​, ഇം​ഗ്ലീ​ഷ് എന്നീ ഭാഷകള്‍ക്ക് പു​റ​മേ, മ​ല​യാ​ളം ഉള്‍പ്പെടെയുള്ള പ്രാദേശികഭാഷകളിലും ട്രെയിന്‍ ടിക്കറ്റ് ലഭ്യമാക്കാനൊരുങ്ങി റെയില്‍വേ. കൗ​ണ്ട​റു​ക​ളി​ല്‍​നി​ന്ന്​ നേ​രി​​ട്ടെ​ടു​ക്കു​ന്ന ടി​ക്ക​റ്റു​ക​ളാ​കും പ്രാദേശിക ഭാഷകളില്‍ ലഭ്യമാകുക.​ ഇ​തു…

0 Comments

ബംഗളൂരുവില്‍ ബാറില്‍ തീപിടിത്തം; ഉറങ്ങിക്കിടന്ന അഞ്ച് തൊഴിലാളികള്‍ വെന്തുമരിച്ചു

ബംഗളൂരു: ബാറില്‍ ഉണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. ബംഗളൂരുവിലെ കശാശിപ്പാളയത്തെ കൈലാഷ് ബാര്‍ റസ്റ്റോറന്റില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ബാറില്‍ ഉറങ്ങിക്കിടന്നിരുന്ന തൊഴിലാളികളാണ് മരിച്ചത്. തുംകൂര്‍…

0 Comments

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറയോട് പ്രണയാഭ്യർത്ഥനയും അശ്ലീല പരാമര്‍ശങ്ങളും; തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി; പ്രണയം തോന്നിയത് സാറ പവലിയനില്‍ ഇരിക്കുന്നത് കണ്ടതുമുതല്‍; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

മുംബൈ : സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറയോട് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു.പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്‍ സ്വദേശിയും…

0 Comments

കനത്ത മൂടൽമഞ്ഞിൽ റോഡ് കാണാനായില്ല; ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് കാര്‍ വഴിയരികിലെ തൂണിലേക്ക് ഇടിച്ചു കയറി; ഡൽഹിയിൽ നാല് ഭാരദ്വഹന താരങ്ങൾ മരിച്ചു

ന്യൂഡൽഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാര്‍ ഡിവൈഡറിലിടിച്ച് തകര്‍ന്ന് നാല് ഭാരദ്വഹന താരങ്ങള്‍ മരിച്ചു. ഡല്‍ഹി-ചണ്ഡിഗഢ് ദേശീയപാതയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട്…

0 Comments

ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ചിട്ടും തുമ്പുണ്ടാക്കാനായില്ല; ഇന്ത്യാവിഷന്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായിരുന്ന സോണി എം.ഭട്ടതിരിപ്പാടിനെ കാണാതായിട്ട് ഒന്‍പത് വര്‍ഷം; പരാതിയിന്മേൽ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫിസും

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ സോണി എം. ഭട്ടതിരിപ്പാടിനെ കാണാതായിട്ട് ഒന്‍പത് വര്‍ഷം തികയുന്നു. 2008ല്‍ ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള റിപ്പോര്‍ട്ട് ചെയ്തു മടങ്ങുമ്പോഴാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.…

0 Comments