കടപ്പത്ര വിൽപനയിൽ ക്രമക്കേട്; ഐ.സി.ഐ.സി.ഐ ബാങ്കിന് റിസർവ് ബാങ്ക് 58.9 കോടി പിഴ ചുമത്തി

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കായ ഐ. സി. ഐ .സി. ഐക്ക് 58.9 കോടി രൂപ പിഴ ചുമത്തി റിസര്‍വ് ബാങ്ക്. കടപ്പത്ര വില്‍പ്പനയില്‍ ക്രമക്കേട് നടത്തിയതിനാണ് പിഴ…

0 Comments

ഉദാഹരണം സുജാതയല്ല, ഉദാഹരണം രജനീ ബാല; മകനോടൊപ്പം പത്താം ക്ലാസ് പരീക്ഷയെ‍ഴുതി അമ്മ

പഞ്ചാബ്: മലയാളത്തിൽ മഞ്ജുവാര്യർ നായികയായി പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. സ്വന്തം മകളോടൊപ്പം സ്‌കൂളിൽ പഠിക്കാൻ പോകുന്ന അമ്മയായി മഞ്ജുവാര്യർ അഭിനയിച്ച ഈ…

0 Comments

കര്‍ണാടക തെര‍ഞ്ഞെടുപ്പ് പടിവാതിലില്‍; 224 മണ്ഡലങ്ങളിലായി വോട്ടര്‍ പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായത് 18 ലക്ഷം മുസ്ലീം വോട്ടര്‍മാരുടെ പേരുകള്‍

ബെംഗളൂരു: കര്‍ണാടക തെര‍ഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ 224 മണ്ഡലങ്ങളിലായി 18 ലക്ഷം മുസ്ലീം വോട്ടര്‍മാരുടെ പേരാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായി. സെന്‍റര്‍ ഫോര്‍ റിസര്‍ച്ച്‌…

0 Comments

രാത്രിയാത്രാനിരോധനത്തിനു പരിഹാരം കാണാന്‍ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ വനത്തിലൂടെ മേല്‍പ്പാത വരുന്നു; പദ്ധതി നടപ്പാക്കാന്‍ എന്തുചെയ്യാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഡല്‍ഹി: കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ബന്ദിപ്പുര്‍ വഴിയുള്ള രാത്രിയാത്രാനിരോധനത്തിനു പരിഹാരം കാണാന്‍ വഴിതെളിയുന്നു. വനത്തിലൂടെയുള്ള വഴിയില്‍, ഏറ്റവും മര്‍മപ്രധാനമായ ഭാഗത്ത് എട്ടോ പത്തോ കിലോമീറ്റര്‍ നീളത്തില്‍ മേല്‍പ്പാത (എലിവേറ്റഡ്…

0 Comments

ബാബാ സാഹേബ് അംബേദ്‌കര്‍ ഇനി ‘ഭീം റാവു റാംജി അംബേദ്കര്‍’ അംബേദ്‌കറുടെ പേരു മാറ്റി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലഖ്‌നൗ: ഭരണഘടനാ ശില്‍പി ബാബാ സാഹേബ് അംബേദ്കറുടെ പേരു മാറ്റി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അദ്ദേഹത്തിന്‍റെ പേര് ‘ഭീം റാവു റാംജി അംബേദ്കര്‍’ എന്ന് മാറ്റിയാണ് സര്‍ക്കാര്‍ ഉത്തരവുണ്ടായിരിക്കുന്നത്.…

0 Comments

8 വര്‍ഷത്തെ സര്‍വീസിനുള്ളില്‍ 41 തവണ സ്ഥലം മാറ്റം; ഏഷ്യാനെറ്റ് തലവനും ബി.ജെ.പി എം.പിയുമായ രാജീവ് ചന്ദ്രശേഖരന്‍ നടത്തുന്ന എന്‍.ജി.യോ നല്‍കിയ പുരസ്ക്കാരം പരസ്യമായി നിഷേധിച്ച വനിത ഐ.പി.എസ് ഓഫീസര്‍ ഡി. രൂപയെ കൂടുതല്‍ അറിയാം

കാസര്‍കോട്: കര്‍ണാടകയിലെ വനിത ഐ.പി.എസ് ഓഫീസര്‍ ഡി. രൂപ കഴിഞ്ഞ ദിവസം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധി നല്‍കുന്ന അവാര്‍ഡ് വാങ്ങാന്‍ വിസമ്മതിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഏഷ്യാനെറ്റ്…

0 Comments

വാഹനാപകടത്തില്‍ പരിക്കേറ്റ് ഹോസ്പിറ്റലില്‍ കഴിയുന്ന ക്രിക്കറ്റ് താരം മുഹമ്മദ്‌ ഷമിയെക്കാണാന്‍ ഭാര്യയും കുട്ടിയും എത്തി; കാണാന്‍ കൂട്ടാക്കാതെ താരം; ‘നിന്നെ കോടതിയില്‍ കണ്ടോളാം’ എന്ന് പ്രതികരണം

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ക്രിക്കറ്റ് താരം മുഹമ്മദ്‌ ഷമിയെ കാണാന്‍ ഭാര്യയും കുട്ടിയും എത്തി. ഭാര്യ ഹസിന്‍ ജഹാന്‍ മകള്‍ക്കൊപ്പമായിരുന്നു ആശുപത്രിയില്‍ എത്തിയത്. എന്നാല്‍…

0 Comments

മതപരമായ ചടങ്ങുകളുടെ പേരില്‍ വീടിന് സമീപത്ത് ശബ്ദമലിനീകരണം; പോലീസില്‍ പരാതി നല്‍കിയിട്ട് പോലും നടപടിയില്ല; വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്‍കി

പാറ്റ്‌ന: മതപരമായ ചടങ്ങുകളുടെ പേരില്‍ വീടിനു ചുറ്റുപാടുമുള്ള ഉച്ചഭാഷിണികളുടെ ശബ്ദം എപ്പോഴും ശല്യമാകുന്നുവെന്നാണ് സ്നേഹാ സിംഗ് എന്ന യുവതിയുടെ പരാതി. ബീഹാറിലെ ഹാജിപൂരിലാണ് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി…

0 Comments

ബാബരി മസ്ജിദ് കേസില്‍നിന്ന് മാറിനില്‍ക്കാന്‍ കപില്‍ സിബലിന് കോണ്‍ഗ്രസ്സ് നിര്‍ദ്ദേശം; സുന്നി വഖഫ് ബോര്‍ഡിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്നത് കപില്‍ സിബല്‍

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍നിന്ന് മാറിനില്‍ക്കാന്‍ കപില്‍ സിബലിന് കോണ്‍ഗ്രസ്സ് നിര്‍ദ്ദേശം നല്‍കി. കേസില്‍ സുന്നി വഖഫ് ബോര്‍ഡിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്നത് കപില്‍ സിബലാണ്. കേസിെന്‍റെ പേരില്‍…

0 Comments

തേനിയിലെ കണികാ പരീക്ഷണത്തിന് കേന്ദ്രത്തിന്‍റെ പാരിസ്ഥിതിക അനുമതി; കേരളത്തില്‍ നിന്നും തമിഴ് നാട്ടില്‍ നിന്നും ശക്തമായ ജനകീയ പ്രതിരോധങ്ങള്‍ വീണ്ടും ഉയരുമോ?

ഡല്‍ഹി: തേനിയിലെ കണികാ പരീക്ഷണത്തിന് കേന്ദ്രത്തിന്‍റെ പാരിസ്ഥിതിക അനുമതി. പശ്ചിമഘട്ടത്തിലെ പരീക്ഷണത്തിനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഔദ്യോഗിക അനുമതി നല്‍കിയത്. അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ…

0 Comments