“എന്‍റെ ബുദ്ധിയാണ് എന്‍റെ ഏറ്റവും വലിയ ശത്രു”; മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പെഴുതി തെലുങ്ക് ചാനല്‍ അവതാരക ആത്മഹത്യ ചെയ്തു

ഹൈദരാബാദ്​: തെലുങ്ക് ചാനലിലെ വാര്‍ത്താ അവതാരക വി. രാധിക റെഡ്ഢി(36) ആത്മഹത്യ ചെയ്തു. മൂസാപെട്ടിലെ ഫ്ലാറ്റിലെ അഞ്ചാം നിലയില്‍ നിന്നും ചാടിയായിരുന്നു ആത്മഹത്യ ചെയ്തത്. ഞായറാഴ്ച്ച രാത്രി…

0 Comments

മതപരമായ ചടങ്ങുകളില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിയ എട്ടു വയസുകാരിയെ നിര്‍ബന്ധപൂര്‍വ്വം വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു

ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ജിതേന്ദ്ര എന്നായാളാണ് വീടിന് സമീപത്തുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ആള്‍ക്കൂട്ടത്തിന്‍റെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. ജിതേന്ദ്രയെ ഗുരുതര പരുക്കുകളോടെ…

0 Comments

ഇന്‍ഡോറില്‍ വാഹനം ഇടിച്ച് നാല് നില കെട്ടിടം തകര്‍ന്നുവീണു; 10 മരണം; നിരവധിപേര്‍ക്ക് പരിക്ക്

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണ് 10 പേര്‍ മരിച്ചു. തിരക്കേറിയ സര്‍വാത്ത് ബസ് സ്റ്റാഡിന് സമീപമാണ് സംഭവം. 5 പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ്…

0 Comments

കര്‍ണാടക ആര്‍.ടി.സി ബസ് കാറിലിടിച്ച് യുവ അഭിഭാഷക മരിച്ചു; ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് ദൃസാക്ഷികള്‍

പുത്തൂര്‍: കാറും കര്‍ണാടക ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് യുവ അഭിഭാഷക മരിച്ചു. ബണ്ട്വാള്‍ കന്ത്രമജലു സ്വദേശിനി ഗായത്രിയാ(23)ണ് മരിച്ചത്. ദേശീയ പാത പുത്തൂരിന് സമീപം സാമ്പ്യയില്‍ വച്ച്…

0 Comments

ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 6 എയുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്ന് ഐ.എസ്.ആര്‍.ഒ; വാര്‍ത്താവിനിമയ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുമെന്നു പ്രതീക്ഷിച്ച ഉപഗ്രഹമായിരുന്നു ജിസാറ്റ് 6 എ

ഹൈദരാബാദ്: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 6 എയുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. വ്യാഴാഴ്ചയാണ് വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജി-സാറ്റ് 6 വിക്ഷേപിച്ചത്. വിക്ഷേപണം കഴിഞ്ഞ്…

0 Comments

അമ്മയ്ക്കരുകില്‍ ഉറങ്ങിക്കിടന്ന ചോരക്കുഞ്ഞിനെ കുരങ്ങന്‍ റാഞ്ചി; കുഞ്ഞുമായി കുരങ്ങന്‍ കടന്നത് ഉള്‍ക്കാട്ടിലേയ്ക്ക്; പിന്നീട് കുരങ്ങ് ചെയ്തത്

ഭുവനേശ്വര്‍: അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന 16 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്‍ റാഞ്ചി. ഒഡിഷയിലെ കട്ടക്ക് ജില്ലയില്‍, തലാബസ്ത ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുഞ്ഞിനു…

0 Comments

സ്വീകരണമുറി, രണ്ട് ശിതീകരിച്ച കിടപ്പുമുറികള്‍, പാചകത്തിനായുളള പ്രത്യേക ഇടങ്ങള്‍, ശൗചാലയങ്ങള്‍, ഒരു ട്വിന്‍ ബെഡ്റൂം; ഇന്ത്യന്‍ റെയില്‍വേയുടെ ആഡംബര കോച്ചുകള്‍ ഇനി പൊതുജനങ്ങള്‍ക്കും ബുക്ക് ചെയ്യാം

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ആഡംബര കോച്ചുകള്‍ (സലൂണ്‍ കാറുകള്‍) ഇനി പൊതുജനങ്ങള്‍ക്കും ബുക്ക് ചെയ്യാം. ഇത്രയും കാലം റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക പദവി വഹിക്കുന്നവര്‍ക്കും മാത്രമായിരുന്നു ഇതിന്…

0 Comments

കാണാതായ ആറുവയസുകാരന്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട നിലയില്‍; അയല്‍വാസിയായ ഇരുപത്തിയേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാണാതായ ആറുവയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായി പോലീസ് പറയുന്നു. തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ കപഷേരയില്‍നിന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടിയെ കാണാതാകുന്നത്.…

0 Comments

കുതിരയെ സ്വന്തമായി വാങ്ങിയതാണ് കുറ്റം; ദലിത് യുവാവിനെയും കുതിരയെയും ഉയര്‍ന്ന ജാതിക്കാര്‍ കൊലപ്പെടുത്തി

അഹമ്മദാബാദ്: കുതിരയെ സ്വന്തമായി വാങ്ങിയതിന് ദലിത് യുവാവിനെ സവര്‍ണ ജാതിക്കാര്‍ കൊലപ്പെടുത്തി. 21 കാരനായ പ്രദീപ് റാത്തോഡ് ആണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ ഭാവ്നഗറിലെ ഉമറാല ടെഹ്സിലിലെ ടിംബി…

0 Comments

കാസര്‍കോട്, തലശേരി, മഞ്ചേരി ഉള്‍പ്പെടെ ഇന്ത്യയിലെ 171 ദൂരദര്‍ശന്‍ റിലേ കേന്ദ്രങ്ങള്‍ക്ക് പൂട്ട് വീണു

ന്യൂഡല്‍ഹി: ഇന്ത്യയിലെ 171 ദൂരദര്‍ശന്‍ റിലേ കേന്ദ്രങ്ങള്‍ക്ക് കൂടിപൂട്ട് വീണു. പ്രസാര്‍ ഭാരതി കോര്‍പറേഷന്‍റെ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പുതിയ നീക്കം. അനലോഗ് സംവിധാനം പൂര്‍ണമായും അവസാനിപ്പിച്ച്‌…

0 Comments