നാളെ നിങ്ങള്‍ ജനങ്ങളുടെ രക്ത സാമ്പിളുകളും മൂത്രവും ഉമിനീരും ചോദിച്ചേക്കാൻ സാധ്യതയില്ലേ? ആധാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് ചോദ്യവുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: ആധാര്‍ കേസില്‍ കേന്ദ്ര തിരിച്ചറിയൽ അഥോറിറ്റിക്ക് (യു.ഐ.ഡി.എ.ഐ) വിശാലമായ അധികാരങ്ങൾ നല്‍കുന്നതിനെതിരെ കേന്ദ്രസര്‍ക്കാരിനോട് രൂക്ഷമായ ചോദ്യങ്ങളുമായി സുപ്രീം കോടതി. അമിതാധികാരം നൽകുകയല്ല, സ്വകാര്യതയ്ക്കുള്ള അവകാശത്തെ ഹനിക്കലാണ്.…