ശിശുദിനം ഡിസംബര്‍ 26ലേക്ക് മാറ്റണം; നെഹ്‌റുവിന്‍റെ ജന്മദിനമായ നവംബര്‍ 14 അങ്കിള്‍ ദിനമായോ ചാചാ ദിനമായോ ആചരിക്കണം; ആവശ്യവുമായി ബി.ജെ.പിയുടെ എം.പിമാര്‍

ന്യൂഡല്‍ഹി: രാജ്യമെങ്ങും ആചരിക്കുന്ന ശിശുദിനം നവംബര്‍ 14ന് പകരം ഡിസംബര്‍ 26ലേക്ക് ആക്കണമെന്ന് ബി.ജെ.പി എം.പിമാര്‍. ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ ജന്മദിനമായ നവംബര്‍ 14 ശിശുദിനത്തിന് പകരം അങ്കിള്‍…

0 Comments

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റും ഹാക്ക് ചെയ്തു; പിന്നില്‍ ചൈനീസ് ഹാക്കര്‍മാരെന്ന് സംശയം

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റും ഹാക്ക് ചെയ്തു. വെബ്‌സൈറ്റിന്റെ ഹോംപേജില്‍ ചൈനീസ് ഭാഷയിലുള്ള അക്ഷരങ്ങള്‍. പിന്നില്‍ ചൈനീസ് ഹാക്കര്‍മാരെന്ന് സംശയം. അപ്രതീക്ഷിതമായ പിഴവ് മൂലം…

0 Comments

ഓണ്‍ലെന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം പുതിയ കമ്മിറ്റി രൂപീകരിച്ചു; വിവിധ വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അംഗങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍റെ കീഴില്‍ പുതിയ കമ്മിറ്റി രൂപീകരിച്ചു. ന്യൂസ് പോര്‍ട്ടലുകള്‍,എന്റര്‍ടൈന്‍മെന്റ് സൈറ്റുകള്‍ എന്നിവയുടെ നിയന്ത്രണത്തിനും ഏകോപനത്തിനും…

0 Comments

വിവാഹം കഴിക്കാത്തതാണ് തൻ്റെ സന്തോഷത്തിന് കാരണം; കുഞ്ഞുണ്ടായാല്‍ ജീവിതം മുഴുവന്‍ പേറേണ്ടിവരുമെന്ന് ബാബാ രാംദേവ്

പനാജി: വിവാഹം കഴിക്കാത്തതാണ് തൻ്റെ സന്തോഷത്തിന് കാരണമെന്ന് ബാബാ രാംദേവ്. ഭാര്യയും മക്കളുമില്ലാത്തതിനാല്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. വിവാഹം എന്നത് നിസാരകാര്യമല്ലെന്നും സന്തോഷമായി ജീവിക്കാന്‍ കുടുംബത്തിൻ്റെ ആവശ്യമില്ലെന്നും അദ്ദേഹം…

0 Comments

അത്ര സുഖകരമാവില്ല സല്‍മാന്‍റെ ജയില്‍ ജീവിതം; സഹ തടവുകാര്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ആള്‍ദൈവം ആസാറാം ബാപ്പുവും ലവ് ജിഹാദ് ആരോപിച്ച് യുവാവിനെ ജീവനോടെ കത്തിച്ച ശംഭുലാലും; പ്രതീക്ഷ ഇന്നത്തെ ജാമ്യാപേക്ഷയില്‍

ന്യൂഡല്‍ഹി: കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട സല്‍മാന്‍ ഖാന് ജയില്‍ ജീവിതം അത്ര സുഖകരമാവില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജോധ്പുർ സെൻട്രൽ…

0 Comments

കാവേരി നദീജല തര്‍ക്കം; തമിഴ് നാട് പുകയുന്നു; സി.പി.ഐ. എം സംസ്ഥാന സെക്രട്ടറിയെ അറസ്റ്റ് ചെയ്തു; സംസ്ഥാനത്ത് ഐ.പി.എല്‍ മത്സരങ്ങള്‍ നടത്തരുത് എന്ന് തീവ്ര തമിഴ് സംഘടനകള്‍

ചെന്നൈ: കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ് നാട്ടില്‍ പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നു. കാവേരീ ജല വിനിയോഗ ബോര്‍ഡ് ഉടന്‍ രൂപീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി ഒഴികെയുള്ള പാര്‍ട്ടികള്‍ ഇന്നലെ…

0 Comments

‘ദളിതരാണെന്ന് ഉറപ്പാക്കാന്‍ അവര്‍ ഞങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചു, അതിന് ശേഷമാണ് അക്രമം അഴിച്ചുവിട്ടത്. സ്ത്രീകളെ പോലും വെറുതെ വിട്ടില്ല. വീടും ജീവനോപാധിയും അഗ്‌നിക്കിരയാക്കി. ഇത് ഇനിയും തുടര്‍ന്നാല്‍ ഇസ്ലാം മതത്തിലേക്ക് മാറാന്‍ ഞങ്ങള്‍ തയ്യാറാവും’ സവര്‍ണരുടെ അക്രമം തുടര്‍ന്നാല്‍ ഇസ്ലാം മതം സ്വീകരിക്കുമെന്ന് രാജസ്ഥാനിലെ ദളിതര്‍

ജയ്പൂര്‍: സവര്‍ണരുടെ അക്രമം തുടര്‍ന്നാല്‍ കൂട്ടത്തോടെ ഇസ്ലാം മതം സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി രാജസ്ഥാനിലെ ദളിതര്‍. രാജസ്ഥാന്‍ കറൗളി ജില്ലയിലെ ഹിന്ദുവാന്‍ സിറ്റിയില്‍ ഭാരത് ബന്ദിനുശേഷം ചൊവ്വാഴ്ച രാവിലെയായിരുന്നു…

0 Comments

അമ്മയുടെ പേരില്‍ ലഭിക്കുന്ന പെന്‍ഷന്‍ തുക നഷ്ടമാകരുത്; അമ്മ മരിച്ച വിവരം പുറംലോകമറിയാതെ മൃതദേഹം ഫ്രീസറില്‍ മകന്‍ സൂക്ഷിച്ചത് മൂന്ന് വര്‍ഷം; കേട് വരാതിരിക്കാന്‍ കെമിക്കലുകള്‍ ഉപയോഗിച്ചു

കൊല്‍ക്കൊത്ത: അമ്മയുടെ പേരിലുള്ള പെന്‍ഷന്‍ തുക ലഭിക്കാനായി അമ്മ മരിച്ച വിവരം പുറംലോകമറിയാതെ മൃതദേഹം മകന്‍ ഫ്രീസറില്‍ സൂക്ഷിച്ചു. മൂന്നു വര്‍ഷമാണ് മൃതദേഹം കെമിക്കലുകളുടെ സഹായത്തോടെ വീട്ടില്‍…

0 Comments

സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി; കരുണ- കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ സര്‍ക്കാറിന്‍റെ ഓര്‍ഡിനന്‍സ് സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് കനത്ത തിരിച്ചടി നല്‍കി സുപ്രീം കോടതി വിധി. സംസ്ഥാന സര്‍ക്കാറിന്‍റെ ഓര്‍ഡിനന്‍സ് സുപ്രീം കോടതി…

0 Comments

വൃക്കരോഗം കാരണം മരണത്തെ മുഖാമുഖം കണ്ട വീട്ടമ്മയ്ക്ക് തുണയായത് സ്വന്തം സഹോദരന്‍; വൃക്കമാറ്റ ശസ്ത്രക്രിയ നടത്തിയത് യേനപ്പോയ മെഡിക്കല്‍ കോളജില്‍ വച്ച്; നിര്‍ധന രോഗികള്‍ക്ക് ആശ്വാസമാവുകയാണ് ആശുപത്രിയിലെ ചികില്‍സ

മംഗളൂരു: വിട്ടുമാറാത്ത വൃക്കരോഗം കാരണം മരണത്തെ മുഖാമുഖം കണ്ട വീട്ടമ്മയ്ക്ക് തുണയായത് സ്വന്തം സഹോദരന്‍. ഹാവേരി സ്വദേശിനിയായ ശോഭയ്ക്ക് സഹോദരന്‍ രാജേഷാണ് വൃക്ക നല്‍കിയത്. രണ്ട് വര്‍ഷമായി…

0 Comments