പോലിസുകാരന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം; ഗതാഗത കുരുക്കിനിടേ പ്രസവവേദനയനുഭവപ്പെട്ട യുവതിക്ക് ആശ്രയമായത് പോലിസുകാരൻ്റെ വാഹനം

മംഗളൂരു: ആശുപത്രിയിലെത്താതെ വഴിയോരങ്ങളിലും വാഹനങ്ങളിലും പ്രസവങ്ങള്‍ നടക്കുന്ന ഒട്ടനവധി സംഭവങ്ങള്‍ നമുക്ക് സാധാരണയായി കേള്‍ക്കാറുണ്ട്. അത്തരമൊരു അപൂര്‍വ സംഭവമാണ് മംഗളൂരുവിലുണ്ടായത്.  ഗതാഗതം സ്തംഭിച്ചപ്പോള്‍ പ്രസവ വേദനയനുഭവപ്പെട്ട യുവതിക്ക്…

0 Comments

റോഡിലൂടെ പോയാൽ പ്രതിഷേധക്കാർ കരിങ്കൊടി കാണിക്കും; തമിഴ്നാട് യാത്ര ഹെലികോപ്റ്ററിലാക്കി പ്രധാനമന്ത്രി; കറുത്ത ബലൂണുകൾ ആകാശത്തേക്ക് പറത്തി പ്രതിഷേധവുമായി തമിഴ് ജനത; പ്രതിഷേധിച്ച രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

ചെന്നൈ: തമിഴ്‌നാട്ടില്‍ കാവേരി പ്രശ്‌നം രൂക്ഷമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെത്തി. രാവിലെ 9.30ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി ഇ.പളനിസ്വാമി, ഉപമുഖ്യമന്ത്രി…

0 Comments

താജ്മഹലിന്‍റെ ഉടമസ്ഥാവകാശം; തെളിയിക്കാന്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ ഒപ്പിട്ട് നല്‍കിയ രേഖകള്‍ ഒരാഴ്ചയ്ക്കകം ഹാജരാക്കണമെന്ന് ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡിനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: താജ്മഹലിന്‍റെ അവകാശതര്‍ക്കത്തിനിടെ അതിന്‍റെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ ഒപ്പിട്ട് നല്‍കിയ രേഖകള്‍ ഹാജരാക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും…

0 Comments

കാവേരി നദീജല പ്രക്ഷോഭം; ട്രെയിന്‍ തടഞ്ഞ പി.എം.കെ പ്രവര്‍ത്തകര്‍ ട്രെയിനിന് മുകളില്‍ കയറി; ഉയര്‍ന്ന വൈദ്യുതി പ്രവഹിക്കുന്ന ഹൈപ്പര്‍ ലൈനില്‍ തട്ടി കത്തികരിഞ്ഞ് യുവാവിന് ദാരുണാന്ത്യം

ചെന്നൈ: കാവേരി നദീജല വിഷയത്തില്‍ തമിഴ്നാട്ടില്‍ പ്രക്ഷോഭം കനക്കുന്നു. പി.എം.കെ നടത്തിയ ട്രെയിന്‍ തടയല്‍ സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകന്‍ ഷോക്കേറ്റുമരിച്ചു. രഞ്ജിത് (32) എന്ന യുവാവിനാണ് ഈ…

0 Comments

കോടതിയുടെ നിര്‍ദേശപ്രകാരം പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി സ്വരൂപിച്ച ഒരു ലക്ഷം കോടി രൂപ വകമാറ്റി ചെലവഴിച്ചു; കേന്ദ്രസര്‍ക്കാരിനെ കോടതി വിശ്വസിച്ചു,എന്നാല്‍ സര്‍ക്കാര്‍ കോടതിയെ വിഡ്ഢികളാക്കി; കേന്ദ്രസര്‍ക്കാര്‍ തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജനങ്ങളുടേയും പരിസ്ഥി പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ചെലവഴിക്കേണ്ടിയിരുന്ന ഒരു ലക്ഷം കോടി രൂപ വകമാറ്റി ചെലവഴിച്ച കേന്ദ്രസര്‍ക്കാര്‍ തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാരിനെ കോടതി വിശ്വസിച്ചു. എന്നാല്‍…

0 Comments

ബി.ജെ.പി ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും സ​മ്പ​ന്ന​മാ​യ ദേ​ശീ​യ പാ​ർ​ട്ടി; വാർഷിക വരുമാനം 1,034.27 കോ​ടി രൂ​പ​; പ​ണ​ക്കൊ​ഴു​പ്പി​ൽ ഏ​റ്റ​വും പി​ന്നിൽ സി.പി.ഐ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​ഭ​ര​ണ​ത്തി​ലെ​ത്തി​യ ശേ​ഷം ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും സ​മ്പ​ന്ന​മാ​യ ദേ​ശീ​യ പാ​ർ​ട്ടി​യെ​ന്ന വി​ശേ​ഷ​ണം സ്വ​ന്ത​മാ​ക്കി​യ ബി​.ജെ.​പി ഇ​ക്കൊ​ല്ല​വും പ​ദ​വി നി​ല​നി​ർ​ത്തി. രാ​ജ്യ​ത്തെ ദേ​ശീ​യ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ വ​രു​മാ​ന​ത്തി​ന്‍റെ ക​ണ​ക്കെ​ടു​പ്പി​ലാ​ണ്…

0 Comments

ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വിവാഹം റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി അതിന്‍റെ അധികാരപരിധി ലംഘിച്ചു; ഹാദിയ കേസില്‍ ഹൈക്കോടതി നടപടിയെ രൂക്ഷമായി വിമര്‍ശിക്കുന്ന സുപ്രീം കോടതിയുടെ പൂര്‍ണ്ണ വിധിന്യായം പുറത്ത്

ന്യൂഡല്‍ഹി: ഹാദിയയുടെ താത്പര്യം മനസ്സിലാക്കിയിട്ടും ഷഫീന്‍ ജഹാനൊപ്പം അയക്കാതിരുന്ന കേരള ഹൈക്കോടതി നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ഹാദിയ കേസില്‍ തിങ്കളാഴ്ച പുറത്തിറക്കിയ പൂര്‍ണ വിധിന്യായത്തിലാണ് ഹൈക്കോടതിയുടെ…

0 Comments

രാവിലെ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് ബി.ജെ.പിയുടെ കൊടിപിടിച്ചു; വൈകിട്ട് വീണ്ടും കോണ്‍ഗ്രസിലേക്ക്; ജെ.ഡി.എസില്‍നിന്നും രാജിവച്ച് ഏഴ് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; അസംബ്ലി തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കേ കര്‍ണാടക തെരഞ്ഞെടുപ്പ് വേദി ചൂട് പിടിക്കുന്നു

മംഗലാപുരം: അസംബ്ലി തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കേ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് ബി.ജെ.പിയുടെ കൊടിപിടിച്ച നേതാവ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വീണ്ടും പഴയ കൂടാരത്തില്‍ തിരിച്ചെത്തി. പനേമംഗളുരു ബ്ലോക്ക്…

0 Comments

സ്വന്തം ആഗ്രഹത്തിനനുസരിച്ച് ഭര്‍ത്താവിന് അടക്കിഭരിക്കാവുന്ന ഒരു വസ്തുവോ സ്വത്തോ അല്ല ഭാര്യ; ഒപ്പം ജീവിക്കാന്‍ നിര്‍ബന്ധിക്കാനുമാവില്ലെന്നും സുപ്രീം കോടതി

ന്യൂഡല്‍ഹി: ഭര്‍ത്താക്കന്‍മാരെ പ്രതിസന്ധിയിലാക്കുന്ന സുപ്രധാന വിധി സുപ്രീം കോടതി ഉത്തരവിട്ടു. സ്വന്തം ആഗ്രഹത്തിനനുസരിച്ച് ഭര്‍ത്താവിന് അടക്കിഭരിക്കാവുന്ന ഒരു വസ്തുവോ സ്വത്തോ അല്ല ഭാര്യയെന്നാണ് സുപ്രീം കോടതി പറയുന്നത്.…

0 Comments

കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജാമ്യം; അമ്പതിനായിരം രൂപയുടെ ബോണ്ടില്‍ കോടതി കനിഞ്ഞു

ജോധ്പൂര്‍: കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജാമ്യം. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് 50,000 രൂപയുടെ ബോണ്ടില്‍ ജാമ്യം അനുവദിച്ചത്. അതുകൂടാതെ 25,000…

0 Comments