കാശ്മീരില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം പൈശാചികം; കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം; ഐക്യരാഷ്ട്ര സഭ
ലണ്ടന്‍: ഇന്ത്യയുടെ ഭരണസിരാകേന്ദ്രങ്ങളെ പിടിച്ചുകുലുക്കുമാറ് ആസിഫ ബാനുവിന്‍റെ കൊലപാതകത്തോടുള്ള പ്രതിഷേധം ആളിപടരവേ കൊലപാതകത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ നേരിട്ട് രംഗത്തെത്തി. കാശ്മീരില്‍ നടന്നത് പൈശാചിക പ്രവൃത്തിയാണെന്ന് യു.എന്‍ സെക്രട്ടറി…