ആനിമേഷന്‍ ഇതിഹാസം ഭീംസെയ്ന്‍ ഖുറാന യാത്രയായി

മുംബൈ: പ്രശസ്ത സംവിധായകനും ആനിമേഷന്‍ രംഗത്തെ ഇതിഹാസവുമായ ഭീംസെയ്ന്‍ ഖുറാന(81)അന്തരിച്ചു. ജുഹുവിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കകള്‍ തകാരാറിലായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1977 ല്‍ പുറത്തിറങ്ങിയ…

0 Comments

ഹരിയാനയിലെ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ക്ക് ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതിന് വിലക്ക്

സോണിപത്: ഹരിയാനയിലെ സോണിപത്ത് ജില്ലയിലെ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ ഇനി ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുരുത്. ഇയസ്പൂര്‍ ഖേദി ഗ്രാമ പഞ്ചായത്താണ് പെണ്‍കുട്ടികള്‍ക്ക് ജീന്‍സ് ധരിക്കുന്നതിനും മൊബൈല്‍ ഫോണ്‍…

0 Comments

വര്‍ഗീയ ധ്രുവീകരണത്തിനായി ബലാല്‍സംഗം ആയുധമാക്കുകയാണ് സംഘപരിവാര്‍; അമേരിക്കയുടെ ആജ്ഞാനുവര്‍ത്തികളായി കേന്ദ്ര സര്‍ക്കാര്‍ മാറി: യെച്ചൂരി

മുഹമ്മദ് അമീന്‍ നഗര്‍ (ഹൈദരാബാദ്): രാജ്യത്തെ ജനങ്ങളും മതേതര ജനാധിപത്യ റിപ്പബ്ലിക്കും അനേകമായ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് സിപിഐ എം അതിന്റെ 22ാം പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നതെന്ന്…

0 Comments

സംസാരിക്കാത്ത പ്രധാനമന്ത്രിയായിരുന്നോ മൻമോഹൻ സിങ്..? എന്നാൽ ഇപ്പോൾ പറയുന്നത് വായിക്കു

ന്യൂഡല്‍ഹി: കഠ്വാ, ഉന്നാവോ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് മുന്‍പ്രധാനമന്ത്രി മൻമോഹൻ സിങ്. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവർ ചില വിഷയങ്ങളിൽ പ്രതികരിക്കാന്‍ വൈകിയാല്‍ അത്…

0 Comments

വനിതാ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ തമിഴ്​നാട് ഗവർണർ വിവാദത്തിൽ; ലൈംഗികാരോപണം നിഷേധിക്കാൻ വിളിച്ചുചേർത്ത യോഗത്തിലായിരുന്നു ഗവർണ്ണറുടെ തലോടൽ

ന്യൂഡല്‍ഹി: വനിതാ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ തമിഴ്​നാട്​ ഗവർണറുടെ നടപടിയും വിവാദത്തിൽ. വാര്‍ത്താസമ്മേളനത്തിനി​ട ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ കവിളിൽ തലോടി ചോദ്യത്തിനുള്ള മറുപടിപറയാതെ സ്നേഹം പ്രകടിപ്പിച്ചതാണ് ഇപ്പോൾ…

0 Comments

വിവാഹസംഘം സഞ്ചരിച്ച വാഹനം നദിയിലേക്കു മറിഞ്ഞ് 24 പേർ മരിച്ചു; നിരവധി പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

ഭോപ്പാല്‍: വിവാഹസംഘം സഞ്ചരിച്ച വാഹനം നദിയിലേക്കു മറിഞ്ഞ് 24 പേർ മരിച്ചു. നിരവധി പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. മധ്യപ്രദേശിലെ സിധി ജില്ലയില്‍ അമേലിയയിലെ സോണെ നദിയിലേക്കാണ്…

0 Comments

ഗായിക പി സുശീല സംഗീത സംവിധാനത്തിലേക്ക്; ‘ഡോ. അനിത എംബിബിഎസ്’ എന്ന ചിത്രത്തിലെ പാട്ടുകള്‍ക്ക് ഈണം നല്‍കും

ചെന്നൈ: ആറു ഭാഷകളിലായി ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ച് ഗിന്നസ് ബുക്കില്‍ ഇടം നേടിയ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക പി.സുശീല ആദ്യമായി സംഗീത സംവിധാനത്തിന് ഒരുങ്ങുന്നതായി…

0 Comments

കുട്ടികളെ ശ്രദ്ധിക്കാന്‍ പോലും കഴിയാതെ ഫേസ്ബുക്കിനും വാട്ട്‌സാപിനും അടിമയായി വീട്ടമ്മ; മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കേണ്ടിവന്ന ഭര്‍ത്താവ് യുവതിയോട് ചെയ്തത്

ഗുരുഗ്രാം: ഫെയ്സ്ബുക്കിനും വാട്സ് ആപ്പിനും അടിമയായ ഭാര്യയെ ഭര്‍ത്താവ് കൊന്നു. സോഷ്യല്‍ മീഡിയയില്‍ മുഴുകിയ ഭാര്യ കുട്ടികളെപോലും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് ഭര്‍ത്താവ് യുവതിയെ കൊന്നത്. പോലീസ് ഇയാളെ…

0 Comments

ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങിയാല്‍ ഡോക്ടറേറ്റ്; കോളേജ് വിദ്യാര്‍ഥികളെ പ്രേരിപ്പിച്ച അസി. വനിത പ്രഫസര്‍ കോയമ്പത്തൂരില്‍ അറസ്റ്റിലായി; പ്രഫസറുടെ ശബ്ദ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കോയമ്പത്തൂര്‍: പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് ലഭിക്കാനും, ഡോക്ടറേറ്റ് ലഭിക്കാനും വേണ്ടി സര്‍വകലാശാല ഉദ്യോഗസ്ഥരുടെ ഇംഗിതത്തിന് വഴങ്ങാന്‍ കോളേജ് വിദ്യാര്‍ഥികളെ പ്രേരിപ്പിച്ച അസി. വനിത പ്രഫസര്‍ അറസ്റ്റില്‍. കോയമ്പത്തൂരില്‍…

0 Comments

കര്‍ണാടക നിയമസഭയില്‍ മികച്ച പ്രകടനം കാഴ്ച വച്ച് മലയാളികള്‍; എം.എല്‍.എ മാരില്‍ എന്‍.എ ഹാരിസ് മികച്ച സ്‌കോര്‍ നേടിയതായി ബി പാക് സര്‍വേ

ബംഗലൂരു: കര്‍ണാടക നിയമസഭയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചത് മലയാളി എം.എല്‍.എ. കാസര്‍കോട് കീഴൂര്‍ സ്വദേശിയും ശാന്തിനഗര്‍ നിയമസഭാംഗമായ എന്‍.എ ഹാരിസ് ആണ് ഈ നേട്ടത്തിനര്‍ഹമായത്.…

0 Comments