കോട്ടേശ്വരം കോടിലിംഗേശ്വര തടാകത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
മംഗളൂരു: കഗേരി സര്‍ക്കാര്‍ കോളജിലെ രണ്ട് ബിരുദ വിദ്യാര്‍ഥികള്‍ കോട്ടേശ്വരം കോടിലിംഗേശ്വര തടാകത്തില്‍ മുങ്ങിമരിച്ചു. ഒന്നാം വര്‍ഷ ബി.എ. വിദ്യാര്‍ഥിയും സെന്‍പൂര്‍ സ്വദേശി രാജുമാര്‍ക്കാലയുടെ മകനുമായ കീര്‍ത്തന്‍…