രണ്ട് ആൺ മക്കളെയുമെടുത്ത് 26കാരി തടാകത്തിലേക്ക് ചാടി; മൂന്ന് മരണം
ബംഗളുരു: പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെയുമെടുത്ത് തടാകത്തിലേക്ക് ചാടി 26കാരി ജീവനൊടുക്കി. ബംഗളുരുവിലെ മഗദിയിലെ കല്‍ക്കെരെ ഗ്രാമത്തിലാണ് സംഭവം. സുജാത (26), മക്കളായ നകുല്‍(6, വിശാല്‍ (4) എന്നിവരാണ്…