പതിനൊന്നുകാരിയെ ഇരുപത്തിരണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത് ഏഴ് മാസം; രാജ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവത്തില്‍ അറസ്റ്റിലായത് പതിനേഴുപേര്‍; 66 കാരനായ ലിഫ്റ്റ് ഓപറേറ്റര്‍ ആദ്യം പീഡിപ്പിച്ചതെന്ന് പൊലീസ്
ചെന്നൈ: ഫ്‌ളാറ്റിലെ സെക്യൂരിറ്റിക്കാര്‍ ഉള്‍പ്പെടെ 22 പേര്‍ ചേര്‍ന്ന് കേള്‍വിത്തകരാറുള്ള പതിനൊന്നുകാരിയെ ഏഴ് മാസമായി ക്രൂര പീഡനത്തിനിരയാക്കിയിരുന്നെന്ന് പോലിസ്. അറസ്റ്റിലായ 17 പേരെയും പോക്സോ കുറ്റം ചുമത്തിയ…