കമിതാക്കള്‍ വിവാഹചടങ്ങുകള്‍ നടത്തിയത് ഫേസ് ബുക്ക് ലൈവിലൂടെ
ബംഗലൂരു: പ്രണയവിവാഹത്തെ എതിര്‍ത്ത മാതാപിതാക്കളോടും ബന്ധുക്കളോടും പ്രതിഷേധിച്ച് കമിതാക്കള്‍ വിവാഹ ചടങ്ങുകള്‍ നടത്തിയത് ഫെയ്‌സ്ബുക്ക് ലൈവിലൂടെ. കര്‍ണാടകത്തില്‍ തുംകൂര്‍ ജില്ലയില്‍ ഉള്ള മധുഗിരി സ്വദേശികളാണ് വീട്ടുകാരുടെ എതിര്‍പ്പിനെ…