വിചിത്രമായ ചുമയുമായി എത്തിയ നാലുവയസ്‌ക്കരൻ്റെ ശ്വാസനാളത്തില്‍ നിന്ന് കണ്ടെത്തിയ വസ്തു
ന്യുഡല്‍ഹി: വിചിത്രമായ ചുമ ബാധിച്ചാണ് നാലു വയസുകാരനെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങളായി നീണ്ടു നിന്ന ചുമയായിരുന്നു നാലുവയസുകാരന്‍ നേരിട്ടിരുന്നത്. ചുമയുടെ ശബ്ദത്തിന് വിസില്‍ അടിക്കുന്ന ശബ്ദത്തോട്…