ശതാബ്ദത്തില്‍ ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രളയമാണെന്ന് നാസ; പശ്ചിമ ഘട്ടത്തിലെ മേഘപടലങ്ങള്‍ പ്രളയത്തിനിടവരുത്തി
ന്യൂഡല്‍ഹി: സംസ്ഥാനത്തുണ്ടായത് കഴിഞ്ഞ ശതാബ്ദത്തില്‍ ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രളയമാണെന്ന് നാസ. കഴിഞ്ഞ ആഴ്ചയില്‍ ഇന്ത്യയില്‍ പെയ്ത മഴയുടെ കണക്കുകള്‍ പഠിച്ചാണ് നാസയുടെ നിഗമനം. ഇതു…