വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; മധ്യവയസ്‌കനെ തല്ലിക്കൊന്നു
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡിലെ ദുംകയില്‍ നാല്‍പ്പതുകാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഏഴുവയസ്സുകാരിയെ കൊന്നെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം നാല്പതുകാരനെ തല്ലിക്കൊന്നത്. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കന്‍ പാടലിപുത്ര മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്…