ലോകമലയാളികൾ കൈകോർക്കുന്നു; കല്ലുകടിയായി കേന്ദ്രം നിന്നാലും ഞങ്ങൾ കേരളത്തെ പുനർനിർമിക്കുകതന്നെ ചെയ്യും
ദുബായ് : കേരളത്തിലുണ്ടായ മഹാ പ്രളയം കാരണം കോടാനി കോടിയുടെ നാഷനഷ്ട്ടമാണുണ്ടായത്. ഇതിൽ നിന്നും കരകയറാൻ കേരളത്തിന് സഹായം നൽകേണ്ട കേന്ദ്രസർക്കാർ രാഷ്ട്രീയ വിവേചനം കാണിക്കുമ്പോൾ തോറ്റ്…