എന്‍.ടി.ആറിൻ്റെ മകനും ജൂനിയര്‍ എന്‍.ടി.ആറിൻ്റെ പിതാവുമായ നന്ദമൂരി ഹരികൃഷ്ണ വാഹനപടത്തില്‍ മരിച്ചു
ഹൈദരാബാദ്: ജൂനിയര്‍ എന്‍.ടി.ആറിൻ്റെ പിതാവും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി.രാമറാവുവിൻ്റെ മകനുമായ നന്ദമുരി ഹരികൃഷ്ണ (62) വാഹനാപകടത്തില്‍ മരിച്ചു.ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കഗാനായി പോകവേ ഹരികൃഷ്ണ സഞ്ചരിച്ച വാഹനം…