തമിഴ്നാട് ബി.ജെ.പി പ്രസിഡന്റിനെതിരേ മുദ്രാവാക്യം വിളിച്ച എഴുത്തുകാരിയെ അറസ്റ്റ് ചെയ്തു
തൂത്തുക്കുടി: തൂത്തുക്കുടി വിമാനത്താവളത്തില്‍ വച്ച് ബി.ജെ.പിക്കെതിരേ മുദ്രാവാക്യം വിളിച്ച എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ലൂയിസ് സോഫിയയെ പോലിസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ബി.ജെ.പി പ്രസിഡന്റ് തമിഴിസൈ സൗന്ദര്‍രാജനെതിരെയാണ് മുദ്രാവാക്യം…