തെലങ്കാനയില്‍ ബസ് അപകടം; 30 പേര്‍ മരിച്ചു
ഹൈദരാബാദ്: തെലങ്കാനയില്‍ ബസ് അപകടത്തില്‍പ്പെട്ട് 30 പേര്‍ മരിച്ചു. മുപ്പതിലേറെപ്പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് അപകടം. 60 പേരുമായി സഞ്ചരിച്ച തെലുങ്കാന സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസാണ്…