പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്രശസ്ത നര്‍ത്തകിയുടെ നേര്‍ക്ക് ആസിഡ് ആക്രമണം; പ്രതി അറസ്റ്റില്‍
ഭോപ്പാല്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്രശസ്ത നര്‍ത്തകിയുടെ നേര്‍ക്ക് യുവാവിന്റെ ആസിഡ് ആക്രമണം. നാടോടി നൃത്ത രംഗത്ത് ടെലിവിഷന്‍ പരിപാടികളിലൂടെ പ്രശസ്തയായ രൂപാലി നിരാപുര്‍(21)ന് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്.…