അവസരം നല്‍കിയാല്‍ ഇന്ധനവില കുറച്ച് കാണിച്ചു തരാം; മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് ബാബാ രാംദേവ്
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവില്‍ മോദി സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി യോഗാ ഗുരു ബാബാ രാംദേവ്. തനിക്ക് അവസരം തന്നാല്‍ ഇന്ധന വില താന്‍ കുറച്ചുകാണിക്കാമെന്നും താന്‍ പെട്രോളും…