യാത്രക്കാരുമായി പോയ ബോട്ടുമുങ്ങി രണ്ടു പേര്‍ മരിച്ചു

ആസാം: ബ്രഹ്മപുത്രയില്‍ ബോട്ടുമുങ്ങി രണ്ടു പേര്‍ മരിച്ചു. ഗുവാഹത്തിക്കു സമീപം ബ്രഹ്മപുത്രയിലാണ് അപകടം ഉണ്ടായത്. 26 പേരെ കാണാതായി. നാല്‍പതിലധികം യാത്രക്കാരുമായി പോയ ബോട്ടാണു നദിയില്‍ മുങ്ങിയത്.…

0 Comments

മൂന്നര വയസുകാരി സ്‌കൂളില്‍ വെച്ച് പീഡനത്തിന് ഇരയായി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നര വയസുകാരി സ്‌കൂളില്‍ ലൈംഗിക പീഡനത്തിന് ഇരയായി.ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയുടെ പിതാവ് ഇതു സംബന്ധിച്ചു പോലീസില്‍ പരാതി നല്‍കിയത്. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുഖര്‍ജി നഗറിലെ…

0 Comments

കോടതിക്കുള്ളില്‍ പാമ്പെത്തി; കടികിട്ടിയത് ജഡ്ജിക്ക്

മുംബൈ: കോടതി മുറിയിലിരുന്ന ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് പാമ്പു കടിയേറ്റു. മുംബൈ പനവേലിലെ കോടതി ചേംബറിലിരിക്കുമ്പോഴാണ് മജിസ്‌ട്രേറ്റ് സി.പി കാഷിദിനാണ് പാമ്പു കടിയേറ്റത്. ഇടതുകൈയിലാണ് പാമ്പ്…

0 Comments

രണ്ടാനമ്മ മകനെ കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ചു; കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു; ഒമ്പതു വയസുകാരിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി

ജമ്മുകശ്മീര്‍: കശ്മീരില്‍ ഒമ്പതു വയസുകാരി പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടു. രണ്ടാനമ്മയുടെ സഹായത്താല്‍ മകനാണ് സുഹൃത്തുക്കളുടെ സഹായത്തോടെ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ജമ്മുകശ്മീരിലെ ബരാമുല്ല ജില്ലയിലാണ്…

0 Comments

എഴുത്തുകാരൻ്റെ സ്വതന്ത്ര്യത്തിന് മേല്‍ കൈ കടത്താനാവില്ല: മീശ നോവലിനെതിരായ ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ഏറെ വിവാദമായ എസ് ഹരീഷിന്റെ മീശ നോവലിനെതിരായ ഹരജി സുപ്രീം കോടതി തള്ളി. എഴുത്തുകാരന്റെ സ്വതന്ത്ര്യത്തിന് മേല്‍ കൈ കടത്താനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പുസ്തകത്തിന്റെ ഒരുഭാഗം…

0 Comments

തമിഴ് നടന്‍ സിദ്ധാര്‍ഥ് ഗോപിനാഥിൻ്റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍

ചെന്നൈ: തമിഴ് നടന്‍ സിദ്ധാര്‍ഥ് ഗോപിനാഥിന്റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍. ദാമ്പത്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് സ്മൃജ(30) ജീനൊടുക്കിയതെന്നാണ് നിഗമനം. തിങ്കളാഴ്ച രാത്രി കുടുംബ പ്രശ്നങ്ങളെച്ചൊല്ലി ഭാര്യയുമായി വഴക്കുണ്ടായതായി…

0 Comments

ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. രൂപയുടെ മൂല്യം താഴേക്ക് തന്നെ . അസംസ്‌കൃത എണ്ണവിലയിലെ വര്‍ധനവും രൂപ ദുര്‍ബലമായതുമാണ് ഓഹരി വിപണിയെ ബാധിച്ചത്. സെന്‍സെക്സ്…

0 Comments

കൊല്‍ക്കത്തയില്‍ പാലം തകര്‍ന്നുവീണ് അഞ്ച് മരണം; 11 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത: മജേര്‍ഹാത് പാലം തകര്‍ന്നുവീണ് അഞ്ച് മരണം, 11 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ എണ്ണം കൂടിയേക്കാം എന്നാണ് സൂചന. ഒട്ടേറെ വാഹനങ്ങള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍…

0 Comments

യു.എസ് നിലപാടിന് തിരിച്ചടി നല്‍കി ഇന്ത്യ ; ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരും

ന്യൂഡല്‍ഹി: ഇന്ത്യ ഇനി മുതല്‍ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന യു.എസിൻ്റെ നിലപാടിന് തിരിച്ചടി നല്‍കി ഇന്ത്യ. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്നും ഇന്ത്യ…

0 Comments

ചാനല്‍ ചര്‍ച്ചയ്ക്കിടെ അധിക്ഷേപം: റിപ്പബ്ലിക്കിനും അര്‍ണബിനും മാപ്പുപറയാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: റിപ്പബ്ലിക്കും ടി.വി യും അര്‍ണവും ചാനല്‍ ചര്‍ച്ചയ്ക്കിടെ ഒരാളെ ഗുണ്ടയെന്നും ഇന്ത്യ വിരുദ്ധനെന്നും വിളിച്ച് അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പുപറയാന്‍ ഉത്തരവ്. ചാനലില്‍ ഫുള്‍ സ്‌ക്രീനില്‍ ക്ഷമാപണം…

0 Comments