എ.ടി.എമ്മി.ല്‍ നിന്ന് 500 എടുത്തപ്പോള്‍ ഇടപാടുകാര്‍ക്ക് കിട്ടിയത് നാലിരട്ടി; ബാങ്കിനു നഷ്ടം 25 ലക്ഷം
റാഞ്ചി: എ.ടി.എമ്മി.ല്‍ നിന്ന് അഞ്ഞൂറ് രൂപ പിന്‍വലിച്ചവര്‍ക്കെല്ലാം രണ്ടായിരം രൂപ കിട്ടിയപ്പോള്‍ ബാങ്കിന് നഷ്ടം 25 ലക്ഷം രൂപ. അഞ്ഞൂറിന്റെ നോട്ടുകള്‍ നിറയ്ക്കേണ്ട ട്രേയില്‍ 2000 രൂപയുടെ…