യു.പിയില്‍ ട്രെയിന്‍ പാളം തെറ്റി അഞ്ചു പേര്‍ മരിച്ചു; നിരവധിപ്പേര്‍ക്ക് പരിക്കേറ്റു

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഹര്‍ചന്ദ്പുര്‍ സ്റ്റേഷനു സമീപമാണ് ട്രെയിന്റെ ആറു…

0 Comments

ഇന്ത്യന്‍ രൂപ അബോധാവസ്ഥയില്‍; മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ

അഹമ്മദാബാദ്: രാജ്യത്ത് ഇന്ത്യന്‍ രൂപ അബോധാവസ്ഥയിലായെന്ന് മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ഇന്ത്യന്‍ രൂപ ഐസിയുവിലായിരുന്നു. അന്ന് ഡോളറിനെതിരെ…

0 Comments

പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവം പുറത്തുവരുന്നു; നടന്‍ മുകേഷിനെ കുരുക്കിലാക്കി ലൈംഗിക ആരോപണം

ന്യൂഡല്‍ഹി: എം.എല്‍.എയും നടനുമായ മുകേഷിനെതിരെ മീ ടു ക്യാംപെയിന്റെ ഭാഗമായി ആരോപണം. ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവം ആണ് ടെസ്…

0 Comments

സ്വച്ഛ് ഭാരത്; രാജസ്ഥാനില്‍ മുഖ്യമന്ത്രിയുടെ പോസ്റ്ററിനു സമീപം മന്ത്രി ശംഭു സിംഗ് മൂത്രമൊഴിക്കുന്നതിൻ്റെ ചിത്രങ്ങള്‍ വൈറല്‍

അജ്മീര്‍: രാജ്യവ്യാപകമായി സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി നടപ്പാക്കുന്നതിനിടെ രാജസ്ഥാനിലെ മന്ത്രി മൂത്രശങ്ക തീര്‍ത്തത് സ്വന്തം മുഖ്യമന്ത്രിയുടെ പോസ്റ്ററിനു സമീപം. മന്ത്രി ശംഭു സിംഗ് ഖതേസറാണ് വേദിക്കരികിലെ…

0 Comments

എണ്‍പതാം പിറന്നാളിന് കേക്ക് മുറിച്ച് ആഘോഷിച്ച ആനമുത്തശ്ശി; ഫോട്ടോ വൈറല്‍

ഹൈദരാബാദ്: എണ്‍പതാം പിറന്നാളിന് കേക്ക് മുറിച്ച് ആനമുത്തശ്ശി. ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലെ എണ്‍പതുകാരിയായ റാണി എന്ന ആനയുടെ പിറന്നാളാണ് കേക്ക് മുറിച്ച് ആഘോഷിച്ചത്. ശനിയാഴ്ചയാണ് റാണിക്ക്…

0 Comments

മുലപ്പാല്‍ നല്‍കുമ്പോള്‍ നെഞ്ചുവേദന; വേദനയില്ലാതാക്കാന്‍ മാതാവ് കുഞ്ഞിനോട് ചെയ്തത്

ചെന്നൈ: മുലപ്പാല്‍ നല്‍കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അമ്മ കുഞ്ഞിനെ കൊലപ്പെടുത്തി. വേളാച്ചേരി ദ്രൗപതി അമ്മന്‍ കോവില്‍ സ്ട്രീറ്റിലെ വാടക വീട്ടില്‍ താമസിക്കുന്ന വിക്കണ്ണയുടെ ഭാര്യ ഉമയാണ്…

0 Comments

45 കാരിയായ മാതാവിനെ 23 കാരനും മോഡലുമായ മകന്‍ കൊലപ്പെടുത്തി; കാരണമിതാണ്

മുംബൈ: 45 കാരിയായ അമ്മയെ കൊലപ്പെടുത്തിയ 23 കാരനായ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ലക്ഷ്യ സിംഗാണ് അറസ്റ്റിലായത്. ബംഗലൂരുവില്‍ മോഡലാണ് ലക്ഷ്യ. അമ്മ സുനിത സിംഗിനെയാണ്…

0 Comments

ട്രയിനിലെ കമ്പിളി മോഷണം; റെയിൽവേക്ക് നഷ്ട്ടം 4000 കോടി; ഞെട്ടേണ്ട, കമ്പിളി ചില്ലറക്കാരനല്ല..!

ഡൽഹി: കമ്പിളി പുതപ്പ് എന്ന് പറഞ്ഞ് നിസ്സാരമായി തള്ളാന്‍ വരട്ടെ, യാത്രക്കാര്‍ കമ്പളിയും, പുതപ്പും, തലയണ ഉറയും, ടവ്വലുകളുമുള്‍പ്പടെ അടിച്ചുമാറ്റിയ ഇനത്തില്‍ മാത്രം റെയില്‍വേയുടെ നഷ്ടം 4000…

0 Comments

ഓടിക്കൊണ്ടിരുന്ന വാഹനങ്ങള്‍ക്ക് മീതെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് തകര്‍ന്ന് വീണ് മൂന്ന് മരണം

പൂനെ: കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഫ്ളക്സ് ബാനര്‍ മുറിക്കുന്ന ജോലി പുരോഗമിക്കുന്നതിനിടയില്‍ മതിയായ താങ്ങ്…

0 Comments

20 രൂപയ്ക്ക് രോഗികളെ ചികിത്സിച്ച ജനകീയ ഡോക്ടര്‍ക്ക് നാടിൻ്റെ അന്ത്യാഞ്ജലി

ചെന്നൈ: രോഗികളെ 20 രൂപയ്ക്ക് ചികിത്സിച്ചിരുന്ന ജനകീയ ഡോക്ടര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. ചെന്നൈ മാന്‍ഡവേലിയിലെ ഡോ.എ.ജഗന്‍മോഹന്‍ (77) നാണ് ഇന്നലെ അന്തരിച്ചത. നിരവധി കമ്പനികളുടെ കണ്‍സള്‍ട്ടെന്റ് കൂടിയാണ്…

0 Comments