എം.ജെ അക്ബറിനെതിരെ വീണ്ടും ലൈംഗിക ആരോപണം; മീ ടൂവില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയുടെ പുതിയ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യസഹമന്ത്രി എംജെ അക്ബറിനെതിരെ മീ ടൂവില്‍ ലൈംഗീകാരോപണത്തിന്റെ എണ്ണം കൂടിക്കെണ്ടിരിക്കുകയായണ്. ഒടുവില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയും അക്ബറിനെതിരെ വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിരിക്കുകയാണ് . അമേരിക്കന്‍ ചാനലായ…

0 Comments

ബംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍

ബംഗളൂരു: മലയാളി യുവാവ് ബംഗളുരുവില്‍ കുത്തേറ്റു മരിച്ചു. ചേര്‍ത്തല സ്വദേശി ഗൗതം കൃഷ്ണയാണ് മരിച്ചത്.കവര്‍ച്ചാശ്രമത്തിനിടെയാണ് ഗൗതമിന് കുത്തേറ്റതെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

0 Comments

ശബരിമലദര്‍ശനത്തിന് ഉടന്‍ ഞാന്‍ എത്തും- തൃപ്തി ദേശായി

ന്യൂഡല്‍ഹി: ഉടന്‍ തന്നെ ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുമെന്ന് വനിതാ അവകാശ പ്രവര്‍ത്തക തൃപ്തി ദേശായി. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് കൊണ്ട് സുപ്രീം കോടതി വിധി വന്ന…

0 Comments

മീ ടൂ വെളിപ്പെടുത്തലുകള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കും

ന്യൂഡല്‍ഹി: ലൈംഗിക അതിക്രമങ്ങളെസംബന്ധിച്ച മി ടൂ കാംപെയിന്റെ അടിസ്ഥാനത്തിലുള്ള വെളിപ്പെടുത്തലുകള്‍ പരിശോധിക്കുന്നതിന് ജഡ്ജിമാരും മുതിര്‍ന്ന നിയമജ്ഞരും അംഗങ്ങളായ നാലംഗ സമിതി രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സമിതിയുടെ…

0 Comments

മീടു ക്യാംപെയ്‌നുകള്‍ സിനിമ ലോകത്ത് ചൂട് പിടിക്കുന്നു; ഒടുവില്‍ ഇന്ത്യന്‍ സിനിമയുടെ കാരണവര്‍ അമിതാഭ് ബച്ചന് നേരെയും ആരോപണം

മുംബൈ: മീടു ക്യാംപെയ്‌നുകള്‍ സിനിമ ലോകത്തും മറ്റു മേഖലയിലും ചൂട് പിടിക്കുന്ന ചര്‍ച്ചയായി മാറി കഴിഞ്ഞിരിക്കുകയാണ്. പ്രമുഖരമായ വ്യക്തികള്‍ക്ക് നേരെയുള്ള സിനിമ പ്രവര്‍ത്തകരായ സ്ത്രീകളുടെ വെളിപ്പെടുത്തലുകള്‍ അടിമുടി…

0 Comments

മാധ്യമ രംഗത്തെ ലൈംഗീകാതിക്രമത്തിനെതിരെ ഇന്ന് ഡല്‍ഹിയില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: മാധ്യമ രംഗത്തെ ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ ഇന്ന് മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം. ഉച്ചയ്ക്ക് രണ്ടു മണിക്ക് പാര്‍ലമെന്റ് സ്ട്രീറ്റിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. മീ ടൂ ക്യമ്പയ്‌നില്‍ കുടുങ്ങിയ കേന്ദ്ര…

0 Comments

ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇനി ഇന്ത്യയും അംഗം

ജനീവ: ഇന്ത്യയ്ക്ക് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ അംഗത്വം. 2019 ജനുവരി ഒന്ന് മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് അംഗത്വം.ഏഷ്യ പസഫിക് വിഭാഗത്തില്‍ 188 വോട്ടുകള്‍ നേടിയാണ് ഇന്ത്യ…

0 Comments

48 മണിക്കൂറിനുള്ളില്‍ ഇന്റര്‍നെറ്റ് സംവിധാനം ഭാഗികമായി തടസപ്പെടും

ന്യൂഡല്‍ഹി: ലോകത്താകമാനം 48 മണിക്കൂറിനുള്ളില്‍ ഇന്റര്‍നെറ്റ് സംവിധാനം ഭാഗികമായി തടസപ്പെടാന്‍ സാധ്യത. റഷ്യന്‍ ടുഡെ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇന്റര്‍നെറ്റില്‍ തടസമുണ്ടാകുമെന്ന അറിയിപ്പ് ലഭിച്ചത്. പ്രധാനപ്പെട്ട ഡൊമൈന്‍ സെര്‍വറുകളുടെ…

0 Comments

നീതികാത്ത് രാജ്യത്ത് കെട്ടികിടക്കുന്ന കോടികണക്കിന് കേസുകളില്‍ പെട്ടന്ന് നടപടിയുണ്ടാക്കണം; ജഡ്ജിമാര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ്

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് പുതിയ തീരുമാനം കൈകൊണ്ടു. വിവിധ ആവശ്യങ്ങള്‍ക്കായി കോടതി കയറുകയും നീതിക്കായി കാത്തിരിക്കുകയും ചെയ്യുന്ന ജനതയുടെ പ്രയാസം…

0 Comments

പറന്നുയരുന്നതിനിടെ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം മതിലില്‍ ഇടിച്ചു; സംഭവം തമിഴ്‌നാട്ടിലെ തൃശിനാപ്പള്ളി വിമാനത്താവളത്തില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ തൃശിനാപ്പള്ളി വിമാനത്താവളത്തില്‍ നിന്നും പറന്നുയരുന്നതിനിടെ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം മതിലില്‍ ഇടിച്ചു. 136 യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍ പെട്ടത്. പറന്നുയരുന്നതിനിടെ വിമാനത്താവളത്തിന്റെ…

0 Comments