വിമാനത്താവളങ്ങളില്‍ പ്രവേശിക്കാന്‍ ഇനി മുഖം കാണിച്ചാല്‍ മതി
ന്യൂഡല്‍ഹി: ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനത്തിലൂടെ വിമാനത്താവളത്തില്‍ ബോഡിങ് നല്‍കുന്ന സംവിധാനത്തിന് ഇന്ത്യയില്‍ തുടക്കമായി. 'ഡിജി യാത്ര' എന്ന പദ്ധതി വ്യോമയാന മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ എയര്‍പോര്‍ട്ടില്‍…