പ്രണയിച്ചതിന് പതിനഞ്ചുകാരിയെ മാതാപിതാക്കള്‍ ചുട്ടുകൊന്നത് ഇങ്ങനെ
ജയ്പൂര്‍: പ്രണയിച്ച കുറ്റത്തിന് പതിനഞ്ച് വയസ്സുകാരിയെ മാതാപിതാക്കള്‍ ചുട്ടുകൊന്നു. ഗ്രാമത്തിലെ യുവാവുമായി പ്രണയത്തിലാണെന്ന് ആരോപിച്ചാണ് മാതാപിതാക്കള്‍ സ്വന്തം മകളെ ചുട്ടുകൊന്നത്. രാജസ്ഥാനിലെ ജയ്പൂരിലുള്ള പാഗ്രി ഗ്രാമത്തിലാണ് സംഭവം.…