അരി സൗജന്യമായി നല്‍കില്ല; പ്രളയകാലത്ത് കേരളത്തിന് അനുവദിച്ച അരിക്ക് വില ഈടാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: പ്രളയസാഹചര്യം കണക്കിലെടുത്ത് കേരളത്തിന് പ്രത്യേകമായി അനുവദിച്ച 89,540 മെട്രിക് ടണ്‍ അരിക്ക് വില ഈടാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കിലോയ്ക്ക് 26 രൂപ നിരക്കിലാണ് വില…