കന്യാസ്ത്രീ പീഡനകേസില്‍ ജാമ്യത്തിലിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജലന്ധറില്‍ വന്‍ സ്വീകരണം
ജലന്ധര്‍: കന്യാസ്ത്രീ പീഡനകേസില്‍ ജാമ്യത്തിലിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വന്‍ സ്വീകരണം. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ഫ്രാങ്കോ ജലന്ധറില്‍ എത്തിയത്.കേരളത്തില്‍ കാലുകുത്തരുതെന്ന നിബന്ധനയിലാണ് ജാമ്യം കിട്ടിയത്. മലയാളികളുടെ ആഭിമുഖ്യത്തിലുളള…