പൗരത്വ നിയമം; ഇന്ത്യയിലെ സാഹചര്യം വളരെ ദു:ഖകരം: മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദല്ലെ
പൗരത്വ നിയമ ഭേദഗതിക്കും തുടര്‍ന്നുള്ള പ്രതിഷേധ പ്രകടനങ്ങള്‍ക്കെതിരെ മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദല്ലെ. ഇന്ത്യയില്‍ നിലവിലുള്ള സാഹചര്യം ദുഖകരമാണെന്നും കുടിയേറി എത്തുന്നവര്‍ക്ക് മികച്ച തുടക്കം നല്‍കുന്ന ഇന്ത്യയിലേക്കാണ്…