കമ്യൂണിസ്റ്റ് ഭരണകൂടം പറയും എങ്ങനെ പ്രാർത്ഥിക്കണം, എന്ത് ധരിക്കണം, എങ്ങനെ ജീവിക്കണമെന്ന്; മുസ്ലിങ്ങൾക്കുമേൽ കൂടുതൽ നിയന്ത്രണം

ബെയ്ജിങ്: ചൈനയിലെ മുസ്ലിങ്ങൾക്കുമേൽ കടുത്ത നിയമനിർമ്മാണമേർപ്പെടുത്താനൊരുങ്ങി ചൈനീസ് ഭരണകൂടം. കമ്മ്യൂണിസം ഉയർത്തിപ്പിടിക്കുന്ന ഭരണകൂടം ചൈനയിൽ മുസ്ലിങ്ങൾക്കുമേൽ ഇതിനുമുമ്പുതന്നെ ചില പ്രദേശങ്ങളിൽ നിയന്ത്രണവും കർശന ഉപാധികളും ഏർപ്പെടുത്തിയിരുന്നു. റമളാനിലെ…

0 Comments

മ​ദ്യ​രാ​ജാ​വ് വി​ജ​യ് മ​ല്യ പി​ടി​കി​ട്ടാ​പ്പു​ള്ളി; മും​ബൈ​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്രഖ്യാപിച്ചത്

ന്യൂ​ഡ​ല്‍​ഹി: കോ​ടി​ക​ളു​ടെ വാ​യ്പാ ത​ട്ടി​പ്പു ന​ട​ത്തി മു​ങ്ങി​യ മ​ദ്യ​രാ​ജാ​വ് വി​ജ​യ് മ​ല്യ​യെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചു. മും​ബൈ​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് മ​ല്യ​യെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്രഖ്യാപിച്ചത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​രോ​ധ​ന…

0 Comments

നടി സിമ്രാൻ സിങ് മരിച്ച നിലയിൽ; കൊലപാതകമാണെന്ന് കുടുംബം; മൃതദേഹം ഉണ്ടായിരുന്നത് പാലത്തിനടിയിൽ

മുംബൈ: ഒഡിഷ നടി സിമ്രാൻ സിംഗിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പടിഞ്ഞാറെ ഒഡീഷയിലെ സാംബൽപൂരിലെ മഹാനദി പാലത്തിനടിയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിലായിരുന്നു മൃതദേഹം.സിമ്രാൻ്റെ ഭർത്താവ്…

0 Comments

അയോധ്യ തര്‍ക്കഭൂമി കേസ്: സുപ്രീം കോടതി ജനുവരി 10 ന് വാദം തുടങ്ങും

ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കഭൂമി കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി 10 ാം തീയതിലേക്ക് മാറ്റി. ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ്, ജസ്റ്റിസ് എസ് കെ കൗള്‍ എന്നീവര്‍…

0 Comments

നടയടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവം; തന്ത്രിക്കെതിരായ കോടതിയലക്ഷ്യ കേസ് അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ കയറിയതിനെത്തുടര്‍ന്ന് നടയടച്ച് ശുദ്ധിക്രിയ നടത്തിയത് കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചില്ല. 22ന് വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു.…

0 Comments

ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി ഭക്തര്‍ക്കൊപ്പം; ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിരീക്ഷണങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നു മോദി

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി ഭക്തര്‍ക്കൊപ്പം. ശബരിമല വിഷയം ആചാരവുമായി ബന്ധപ്പെട്ടതാണെന്നും സ്ത്രീ പ്രവേശന വിഷയത്തില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിരീക്ഷണങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര…

0 Comments

വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ആണ്‍കുഞ്ഞിനായി യുവതി പത്താമതും ഗര്‍ഭിണിയായി; പിറന്നത് ചാപിള്ളയായ ആണ്‍കുട്ടി; യുവതിക്ക് പിന്നീട് സംഭവിച്ചത്

മുംബൈ: ആണ്‍കുഞ്ഞു വേണമെന്ന കുടുംബത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി പത്താമതും ഗര്‍ഭിണിയായ യുവതിയ്ക്ക് ദാരുണാന്ത്യം. മജല്‍ഗാവില്‍ താമസിക്കുന്ന മീര ഏഖന്‍ഡെ എന്ന 38 വയസുകാരിയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ബീഡ്…

0 Comments

വലിയ വാഗ്ദാനവുമായി ബി.ജെ.പി വന്നാലും ഇനി ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലന്ന് കര്‍ഷകര്‍

പൂനെ: ബി.ജെ.പി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്രയിലെ ഒരു കൂട്ടം കര്‍ഷകര്‍. കാര്‍ഷിക വിളകളുടെ വിലയില്‍ വന്ന കനത്ത ഇടിവും ലോണ്‍ തുക തിരിച്ചടയ്ക്കാന്‍ കഴിയാതെ കടക്കെണിയിലുമായ കര്‍ഷകരാണ്…

0 Comments

മുത്തലാഖ് ബില്‍: രാജ്യസഭയില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: മുത്തലാഖ് വിരുദ്ധ ബില്‍ പരിഗണിക്കാനിരിക്കെ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. ഇതേതുടര്‍ന്ന് രണ്ടു മണിവരെ സഭാ നടപടികള്‍ നിര്‍ത്തിവച്ചു.അതേസമയം, രാജ്യസഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന മുത്തലാഖ് ബില്ലിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന്റെ…

0 Comments

ട്രക്കുകള്‍ തമ്മില്‍ കാറില്‍ ഇടിച്ച് ഒരു കുടുംബത്തിലെ പത്ത് പേര്‍ മരിച്ചു

കച്ച്: ഗുജറാത്തില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ പത്ത് പേര്‍ മരിച്ചു. കാറില്‍ രണ്ട് ട്രക്കുകള്‍ ഇടിച്ചായിരുന്നു അപകടം. ഭചാവു ദേശീയപാതയില്‍ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ഡിവൈഡര്‍ മറികടന്നെത്തിയ…

0 Comments