ക്രിമിനല്‍ കേസ് പ്രതികളെ പോലീസ് വെടിവെച്ച് കൊന്നു
പാറ്റ്‌ന: ക്രിമിനല്‍ കേസിൽ പ്രതികളായ മൂന്നുപേരെ പോലീസ് വെടിവെച്ച് കൊന്നു. സുമാന്ത കുമാര്‍ സിംഗ്, ധര്‍മ യാദവ്, ബല്‍റാം ഷഹാനി എന്നിവരാണ് കൊല്ലപ്പെട്ടത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന്…
പാറ്റ്‌ന: ക്രിമിനല്‍ കേസിൽ പ്രതികളായ മൂന്നുപേരെ പോലീസ് വെടിവെച്ച് കൊന്നു. സുമാന്ത കുമാര്‍ സിംഗ്, ധര്‍മ യാദവ്, ബല്‍റാം ഷഹാനി എന്നിവരാണ് കൊല്ലപ്പെട്ടത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന്…
ബംഗളുരു: വീട്ടിലേക്ക് മകൻ വൈകിയെത്തിയതിനെ അമ്മ ചോദ്യം ചെയ്തു. ഇതിൽ മനംനൊന്ത മകൻ മെട്രോ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. പതിനെട്ടുകാരനായ വിദ്യാർത്ഥി ഇപ്പോൾ ആശുപത്രയിൽ…
കാസർകോട്: മന്ത് രോഗ നിര്‍മ്മാര്‍ജനത്തിന് സംയോജിത ചികിത്സാ രീതിയെന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ഒമ്പതാം ദേശീയ സമ്മേളനം ഈമാസം 14ന് ആരംഭിക്കും. സംയോജിത ചികിത്സാ-പൊതുജനാരോഗ്യ കേന്ദ്രം, ആരോഗ്യ സേവന…
ദില്ലി: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ കേന്ദ്ര സര്‍വീസില്‍ നിന്നും അലോക് വര്‍മ്മ രാജിവച്ചു. ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോം ഗാര്‍ഡ്‌സിൻ്റെ…
ദില്ലി: സുപ്രീംകോടതി ഉത്തരവുപ്രകാരം കഴിഞ്ഞ ദിവസം സി.ബി.ഐ ഡയറക്ടർ സ്ഥാനത്തേക്ക് തിരിച്ചുവന്ന അലോക് വര്‍മയെ വീണ്ടും മാറ്റി. ഇന്നലെ വൈകിട്ട് ഏഴ് മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള…
ദേവീദാസ് പിലിക്കോട് മംഗളൂരു: മലയാളികളുടെ അഹങ്കാരമായ ഗാനഗന്ധര്‍വന്‍ ഡോ. പത്മശ്രീ കെ.ജെ യേശുദാസ് 79ന്റെ നിറവില്‍. ഇക്കുറിയും പതിവ് തെറ്റിക്കാതെ കുടുംബസമേതം കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര സന്നിധിയിലെത്തി.…
ഡൽഹി: വാർത്താ സമ്മേളനത്തിൽ കരസേന മേധാവി ബിപിന്‍ റാവത്ത് സ്വവര്‍ഗലൈംഗികത ഇന്ത്യന്‍ സൈന്യത്തിൽ അനുവദിക്കാനാവില്ലെന്ന് പറഞ്ഞു. സ്വവര്‍ഗരതി സുപ്രീംകോടതി കുറ്റകരമല്ലെന്ന് വിധി പ്രസ്താവിച്ചനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക്…
ചെന്നൈ: തമിഴ് സിനിമാ ആരാധകര്‍ക്ക് സിനിമാ താരങ്ങൾ ദൈവങ്ങളെപ്പോലെയാണ്. അതുകൊണ്ട്തന്നെ സൂപ്പര്‍ താരങ്ങളുടെ സിനിമ ഇറങ്ങുന്ന ദിവസം ആരാധകര്‍ക്ക് വല്ലാത്തൊരു ആവേശമാണ്. ആ ആവേശം ചിലപ്പോഴൊക്കെ അതിര്…
ദില്ലി: ലാവ്‍ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. കേസില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ ആറ് ആഴ്ചത്തെ സമയം വേണമെന്ന വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍റെ ആവശ്യത്തെ…
ദില്ലി: അയോധ്യ കേസ് ജനുവരി 29 ലേക്ക് മാറ്റി. 29 ന് മുമ്പ് എല്ലാ രേഖകളും ഹജരാകാൻ കോടതി നിർദേശിച്ചു. അതേസമയം വാദം കേൾകുന്നതിൽനിന്നും ജസ്റ്റിസ് യു.യു…