മുത്ത്വലാഖ് ബില്ല് ഇന്ന് രാജ്യസഭയില്‍
ന്യൂഡല്‍ഹി: ലോക്സഭ പാസാക്കിയ മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയിലെത്തും. ഇന്ന് സഭയില്‍ നിര്‍ബന്ധമായും ഹാജരാകാന്‍ നിര്‍ദേശിച്ച് ബി.ജെ.പിയും കോണ്‍ഗ്രസും എം.പിമാര്‍ക്ക് വിപ്പ് നല്‍കി. മറ്റു കക്ഷികളുടെ പിന്തുണയോടെ…
ന്യൂഡല്‍ഹി: ലോക്സഭ പാസാക്കിയ മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയിലെത്തും. ഇന്ന് സഭയില്‍ നിര്‍ബന്ധമായും ഹാജരാകാന്‍ നിര്‍ദേശിച്ച് ബി.ജെ.പിയും കോണ്‍ഗ്രസും എം.പിമാര്‍ക്ക് വിപ്പ് നല്‍കി. മറ്റു കക്ഷികളുടെ പിന്തുണയോടെ…
ലുധിയാന: ലോകത്തില്‍ വച്ച് ഏറ്റവും വലിയ വേദന എന്നു പലരും പറയുന്നത് പ്രസവ വേദനയാണ്. എന്നാല്‍ ആ വേദന മറന്ന് ലേബര്‍ റൂമില്‍ നൃത്തം ചെയ്യുന്ന ഗര്‍ഭിണിയുടെ…
കല്‍ക്കത്ത: വിഖ്യാത ബംഗാളി ചലചിത്രകാരന്‍ മൃണാള്‍ സെന്‍ അന്തരിച്ചു. 95 വയസായിരുന്നു. കല്‍ക്കത്തയിലെ വസതിയില്‍ ഞായറാഴ്ച രാവിലെ പത്തരയോടെയാണ് അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ…
ഭോപ്പാല്‍: ഇരു കൈകളിലും കാലുകളിലും ആറ് വിരലുകളുമായി ജനിച്ച പെണ്‍കുഞ്ഞിന്റെ ആറാമത്തെ വിരല്‍ മാതാവ് മുറിച്ചു മാറ്റി. കുട്ടിയുടെ വിവാഹത്തിന് അധിക വിരലുകള്‍ തടസമാകുമെന്ന് ഭയന്നാണ് മാതാവ്…
ബംഗലൂരു: ദലിത് വിദ്യര്‍ഥിയെ വിവസ്ത്രനാക്കിയും മുടിമുറിച്ചും റാഗ്‌ചെയ്ത അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റുചെയ്തു. ബംഗലൂരുവിലെ ഇ.എസ്.ഐ.സി മെഡിക്കല്‍ കോളജിന്റെ കീഴിലുള്ള ആണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് ക്രിസ്മസ് തലേദിവസം…
ബംഗലൂരു: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണ്ണാടകയിലെ മന്ത്രിയും ജെ.ഡി.എസ് നേതാവുമായ ഡി.സി തമ്മണ്ണ. തെരുവ് നായ്ക്കളോട് ഉപമിച്ചാണ് തമ്മണ്ണ ബി ജെപിക്കെതിരെ രംഗത്തെത്തിയത്. നായ്ക്കള്‍ ഭഷണത്തിനായി കാത്തിരിക്കുന്നത്…
മംഗളൂരു: എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ചികില്‍സയിലായിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ മരണത്തിന് കീഴടങ്ങി. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാഡമി ഡെപ്യൂട്ടി ഡയറക്ടറും…
ന്യൂഡല്‍ഹി: കുട്ടികള്‍ക്കുനേരേയുള്ള ലൈംഗികാതിക്രമ കേസുകളില്‍ ശിക്ഷ കഠിനമാക്കാന്‍ പോക്‌സോ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുന്ന കേസിലെ പ്രതികള്‍ക്ക് പരമാവധി വധശിക്ഷതന്നെ ഉറപ്പാക്കും വിധമാണ് ഭേദഗതി.കുട്ടികള്‍ക്കുനേരേയുള്ള…
മംഗളൂരു : രാമരാജ്യം ലോകത്തിനു മാതൃകയാണെന്നും ആ മാതൃക പിന്തുടരണമെന്നും രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ദൈവത്തിന്റെ നിരവധി സൃഷ്ടികളില്‍ അത്യുത്തമ സൃഷ്ടിയാണ് മനുഷ്യന്‍. അവര്‍ക്കിടയില്‍ സ്നേഹ…