പൗരത്വബില്‍ പാസാക്കി; രാജ്‌നാഥ് സിങാണ് ലോക്‌സഭയിൽ ബില്‍ അവതരിപ്പിച്ചത്; കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിൻ്റെ പൗരത്വ ബില്‍ ലോക്‌സഭ പാസാക്കി. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങാണ് ബില്‍ അവതരിപ്പിച്ചത്. പൗരത്വബില്ല് അസമിലെ ജനങ്ങള്‍ക്കെതിരല്ലന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കി. പാകിസ്ഥാന്‍, ബംഗ്‌ളാദേശ്,…