സുപ്രീം കോടതിയും കയ്യൊഴിഞ്ഞു; അമിത്ഷായുടെ രഥയാത്രയ്ക്ക് അനുമതിയില്ല; 42 ലോക്സഭാ മണ്ഡലങ്ങളെ ലക്ഷ്യമിട്ട് ബി.ജെ.പി നടത്തിയ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് തിരിച്ചടി
ദില്ലി: പശ്ചിമബംഗാളില്‍ ബി.ജെ.പി നടത്താനിരുന്ന മൂന്ന് രഥയാത്രക്ക് സുപ്രീം കോടതി അനുമതി നൽകിയില്ല. 42 ലോക്സഭാ മണ്ഡലങ്ങളിലൂടെയും കടന്ന് പോകുന്ന തരത്തില്‍ മൂന്ന് രഥയാത്രകള്‍ക്കാണ് ബി.ജെ.പി പദ്ധതിയിട്ടിരുന്നത്.…