ഹരിയാനയില്‍ കനത്ത മൂടല്‍മഞ്ഞ്; വാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ട് മരണം
ജജ്ജാര്‍: ഹരിയാനയില്‍ കനത്ത മൂടല്‍മഞ്ഞില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. റോതക്ക്-റിവാറി ദേശീയ പാതയിലാണ് സ്‌കൂള്‍ ബസുകളടക്കം അമ്പതോളം വാഹനങ്ങള്‍…