മുത്വലാഖ് ബില്‍ ലോക്സഭ പാസാക്കി; ഭേദഗതി നിര്‍ദേശം തള്ളി

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശം തള്ളി മുത്വലാഖ് ബില്‍ വോട്ടെടുപ്പിലൂടെ ലോക്സഭ പാസാക്കി. 245 പേര്‍ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 11 പേര്‍ എതിര്‍ത്തു. മണിക്കൂറുകള്‍ നീണ്ട…

0 Comments

ബുലന്ദ്ഷഹര്‍ കലാപം: ഇന്‍സ്പെക്ടറെ വെടിവെച്ച പ്രധാന പ്രതി പിടിയില്‍

ലക്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കലാപത്തിനിടെ ഇന്‍സ്പെക്ടര്‍ക്കു നേരെ വെടിയുതിര്‍ത്തയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ ടാക്സി ഡ്രൈവറായ പ്രശാന്ത് നാഥ് (30) എന്നയാളാണ് പിടിയിലായത്. ഡല്‍ഹിനോയിഡ…

0 Comments

മുംബൈ ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍തീപിടിത്തം; ഏഴ് മരണം

മുംബൈ: ചെമ്പൂര്‍ തിലക് നഗറിലെ ഫ്ളാറ്റ് സമുച്ചയത്തിന്റെ 14 ാം നിലയില്‍ തീപിടുത്തം. ഏഴുപേര്‍ മരിച്ചു. തീ പൂര്‍ണ്ണമായി അണച്ചെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായി വരുന്നേതെയൊള്ളൂവെന്ന് അഗ്‌നിശമന…

0 Comments

വിമാനത്തിലിരുന്ന് പുകവലിച്ച യാത്രക്കാരനെ വിമാന ജീവനക്കാര്‍ കൈയോടെ പിടികൂടി

പനജി: വിമാനത്തിനുള്ളിലിരുന്ന് പുക വലിച്ച യാത്രക്കാരന്‍ പൊലീസ് കസ്റ്റഡിയില്‍. ക്രിസ്തുമസ് ദിനത്തിലാണ് സംഭവം. അഹമ്മദാബാദില്‍ നിന്ന് ഗോവയിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ ആര്‍ഇ947 വിമാനത്തിലാണ് സംഭവം നടന്നത്. ശുചിമുറിയില്‍…

0 Comments

ആ സുനാമി ദുരന്തത്തിൻ്റെ ഓര്‍മകള്‍ക്ക് ഇന്ന് പതിനാല് വയസ്

ന്യൂഡല്‍ഹി: ലോക ജനതയെ നടുക്കിയ സുനാമി ദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് ഇന്ന് പതിനാല് വയസ്. 2004 ഡിസംബര്‍ 26 നാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭീമന്‍ സുനാമിതിരമാലകള്‍ ആഞ്ഞടിച്ചത്. ഇന്ത്യോനേഷ്യ,…

0 Comments

സര്‍ക്കാര്‍ വക എച്ച്.ഐ.വി; ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 24 കാരിയായ ഗര്‍ഭിണിക്ക് എച്ച്.ഐ.വി ബാധ

ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 24 വയസുകാരിയായ ഗര്‍ഭിണിക്ക് എച്ച്.ഐ.വി ബാധിച്ചു. വിരുദുനഗര്‍ ജില്ലയിലെ ഒരു ആശുപത്രിയിലാണ് സംഭവം. ഡിസംബര്‍ മൂന്നിനാണ് യുവതി എച്ച്.ഐ.വി…

0 Comments

കാമുകനോടുള്ള അതി ഭ്രാന്തമായ ഇഷ്ടം; 19 കാരിയായ മകള്‍ അമ്മയെ കുത്തിക്കൊന്നു

ചെന്നൈ: ഫേസ്ബുക്കില്‍ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടാന്‍ ഒരുങ്ങിയ മകളെ 'അമ്മ തടഞ്ഞു. കലിപൂണ്ട മകള്‍ അമ്മയെ കുത്തിക്കൊന്നു. മകളുടെ കുത്തേറ്റ ഭാനുമതി(50)യാണ് മരിച്ചത്.തമിഴ്നാട് തിരുവള്ളൂര്‍ സ്വദേശിയായ 19…

0 Comments

രാജ്യത്തെ ഏറ്റവും വലിയ റെയില്‍ റോഡ് പാലം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും നീളമുള്ള പാലമായി ഇനി അറിയപ്പെടാന്‍ പോകുന്ന റെയില്‍ റോഡ് പാലം 'ബോഗിബീല്‍' പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. അസമിലെ ബ്രഹ്മപുത്ര നദിക്കു കുറുകെയാണ്…

0 Comments

ദയ വേണ്ടാ, കൊന്നുകളഞ്ഞേയ്ക്ക്: വിവാദമായി കുമാരസ്വാമിയുടെ ഫോണ്‍സംഭാഷണം

ബംഗളൂരു: ജെ.ഡി.എസ് നേതാവിനെ കൊന്നവരോട് അതേ നാണയത്തില്‍ പ്രതികാരം ചെയ്യാന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി നിദ്ദേശം നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ജെ.ഡി.എസിലെ പ്രാദേശിക നേതാവിന്റെ കൊലപാതകികളെ…

0 Comments

കമല്‍ഹാസനെ യു.പി.എ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്

ചെന്നൈ: കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തെ യു.പി.എ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. തമിഴ്നാടിന്റെ ഡി.എന്‍.എയ്ക്ക് കോട്ടം വരുത്താത്ത ഏത് പാര്‍ട്ടിയുമായും സഖ്യത്തിന് തയ്യാറാണെന്ന് ശനിയാഴ്ച കമല്‍ഹാസന്‍…

0 Comments