ഒരാളിൽനിന്നും ഒന്നര ലക്ഷം രൂപ വീതം വാങ്ങി; ഓസ്ട്രേലിയയിലേക്ക് മുനമ്പം വഴി യാത്രതിരിച്ചത് ഇരുന്നൂറോളം പേര്; ദില്ലിയില്‍നിന്നും രണ്ടുപേരെ പിടികൂടിയപ്പോൾ സംഭവിച്ചത്
ദില്ലി/ കൊച്ചി: മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട രണ്ടുപേരെ ദില്ലിയില്‍നിന്നും പിടികൂടി. ദില്ലി പോലീസിൻ്റെ സഹകരണത്തോടെ കേരള പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. ഇരുവരെയും ഇന്ന് കൊച്ചിയില്‍ എത്തിക്കും.…