പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് ധനസഹായം നൽകുന്നു; കൂടുതൽ വിവരങ്ങൾ..

തിരുവനന്തപുരം/ കാസർകോട്: പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ സര്‍വീസ് മത്സര…

0 Comments

പശുവിൻ്റെ ജീവൻ രക്ഷിക്കാൻ തൻ്റെ സുരക്ഷപോലും നോക്കിയില്ല; ടാങ്കര്‍ ലോറി ഡ്രൈവറുടെ മനക്കരുത്തിന് സോഷ്യൽ മീഡിയകളിൽ മികച്ച കയ്യടി; പശുവിന് വല്ലതും പറ്റിയിരുന്നെങ്കിൽ ഡ്രൈവറുടെ ജീവൻ ഗോ രക്ഷകർ എടുത്തേനേ..!

ഗുജറാത്ത്: ജുനാഗഢില്‍ പ്രധാനപാതയിൽ നടന്ന ഒരു ടാങ്കര്‍ ലോറി ഡ്രൈവറുടെ ജീവൻ മരണ പോരാട്ടം വിജയം കണ്ട ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. സി.സി.ടി.വിയില്‍ പതിഞ്ഞ…

0 Comments

സത്യവാങ് മൂലത്തിന് മറുപടി നൽകാൻ നടൻ ദിലീപിന് ഒരാഴ്ചത്തെ സമയംവേണം; നടൻ്റെ അഭിഭാഷകനും ഹാജരാകൻ അസൗകര്യമുണ്ട്; നടിയെ ആക്രമിച്ച കേസ് സുപ്രീം കോടതിയിൽ നടക്കുമ്പോൾ..

ദില്ലി/ കൊച്ചി/ തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് സുപ്രീം കോടതിയിൽ നടക്കുകയാണ്. ഇതിനിടെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്‍റെ പകർപ്പ് വേണം എന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം…

0 Comments

ബോട്ട‌് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് ആകാശ നിരീക്ഷണം നേവി തുടരുന്നു; മനുഷ്യക്കടത്തിന് നേതൃത്വം കൊടുത്തത‌് ശ്രീലങ്കന്‍ പൗരന്മാരായ മൂന്നുപേർ; ഇവരുടെ പ്രധാന കേന്ദ്രവും കൂടുതൽ വിവരവും

കൊച്ചി/ തിരുവനന്തപുരം: മുനമ്പം മനുഷ്യക്കടത്ത് റാക്കറ്റിന‌് നേതൃത്വം കൊടുത്തത് ശ്രീലങ്കന്‍ പൗരന്മാരായ മുന്നുപേരാണെന്ന് സ്ഥിരീകരണം. മൂവരുടെയും വിശദമായ വിവരവും ചിത്രങ്ങളും അന്വേഷണ സംഘത്തിന‌് ലഭിച്ചതായാണ് വിവരം. ഇവരുടെ…

0 Comments

കർണാടകയിലെ കാർവാറിൽ വൻ ബോട്ട് അപകടം; നിരവധിപേർ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു

മംഗളുരു: കര്‍ണാടകയിലെ കാര്‍വാർ തീരത്തുനിന്നും അകലെ നടുക്കടലിൽ ബോട്ട് മറിഞ്ഞ് 16 പേർ മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കാര്‍വാറിന് സമീപത്തെ കൂര്‍മഗഡ ദ്വീപില്‍നിന്നും കാര്‍വാര്‍ തീരത്തേക്ക്…

0 Comments

സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെ ഏറ്റവും വലിയ പക്ഷി സങ്കേതമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് കിദൂര്‍ ഗ്രാമം; ഈ പ്രദേശത്ത് നിന്നും 174 പക്ഷികളെ വിവിധ പക്ഷി നിരീക്ഷകരുടെ സഹായത്തോടെ തിരിച്ചറിഞ്ഞു

കുമ്പള(കാസർകോട്): ഹരിതഗേഹങ്ങളെ വെട്ടിത്തെളിച്ച് കോണ്‍ക്രീറ്റ് കാടുകള്‍ വ്യാപകമാകുന്ന ആധുനിക കാലത്ത് സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെ ജില്ലയിലെ ഏറ്റവും വലിയ പക്ഷി സങ്കേതമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് കിദൂര്‍ ഗ്രാമം. കുമ്പള…

0 Comments

സിദ്ധഗംഗ മഠാധിപതി ശിവകുമാര സ്വാമി അന്തരിച്ചു; അന്ത്യം തുമകുരുവിലെ മഠത്തില്‍ വെച്ച്

ബംഗളുരു: സിദ്ധഗംഗ മഠാധിപതി ശിവകുമാര സ്വാമി അന്തരിച്ചു. കര്‍ണാടകയിലെ തുമകുരുവിലെ മഠത്തിലായിരുന്നു അന്ത്യം. 111 വയസായിരുന്നു. ആരോഗ്യനില വഷളായതിനാല്‍ ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രണ്ടാഴ്ചയോളം വെന്റിലേറ്ററിലായിരുന്നു.…

0 Comments

ഐ.ബി ഉദ്യോഗസ്ഥരും എൻ.ഐ.എ ഉദ്യോഗസ്ഥരും കൊച്ചിയിൽ; മുനമ്പം മനുഷ്യക്കടത്ത് കേസില്‍ നിർണായക വിവരം

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസില്‍ ഇടനിലക്കാരെ ചോദ്യം ചെയ്യുവാന്‍ കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥർ കൊച്ചിയിലെത്തി. ഐ.ബിയിലെയും ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരുമാണ് കൊച്ചിയിലെത്തിയത്. ഇവർ ആലുവയില്‍ വെച്ച്…

0 Comments

പട്ടിക ജാതി- പട്ടിക വര്‍​ഗ കമീഷന്‍ ഓഫീസിലേക്ക് 17ന് സിറ്റിങിന് ഹാജരാവാൻ ആവശ്യപ്പെട്ടു; തന്ത്രി ഹാജരായില്ല; നടയടച്ച്‌ ശുദ്ധികലശം നടത്തിയ സംഭവത്തിൽ കാരണം കാണിക്കല്‍ നോട്ടീസ‌്

തിരുവനന്തപുരം/ പത്തനംതിട്ട: ശബരിമല തന്ത്രി കണ്ഠര് രാജീവരര്‍ക്ക് പട്ടിക ജാതി- പട്ടിക വര്‍ഗ കമ്മീഷൻ്റെ കാരണം കാണിക്കല്‍ നോട്ടീസ‌്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടയടച്ച്‌ ശുദ്ധികലശം…

0 Comments

സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പട്ടികയിൽ സ്ത്രീകളോടപ്പം പുരുഷന്മാരും; ലിസ്റ്റിൽ എങ്ങനെ പാളിച്ചപറ്റിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് ഡി.ജി.പിയും

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ പിഴവുകള്‍ വന്നത് എങ്ങനെയെന്ന് ഡി.ജി.പി. സംഭവത്തില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി അനില്‍കാന്തിന് നിർദേശം നൽകി.…

0 Comments