രാജ്യം ഇന്ന് എഴുപതാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്; രാജ്യ തലസ്ഥാനത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചപ്പോൾ തലസ്ഥാനത്ത് ഗവര്‍ണര്‍ പി.സദാശിവം പതാക ഉയര്‍ത്തി; വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍

ന്യൂഡല്‍ഹി/ തിരുവനന്തപുരം: രാജ്യം ഇന്ന് എഴുപതാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ആഘോഷങ്ങൾക്ക് ദില്ലയിൽ വലിയ വലിയ ജനപങ്കാളിത്തമുണ്ട്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാമഫോസയാണ് റിപ്പബ്ലിക് ദിന പരേഡില്‍…

0 Comments

കാസര്‍കോട്ടേക്കുള്ള യാത്രക്കിടെ വനിതാ കമ്മീഷൻ്റെ ജീവനക്കാരന്‍ മാവേലി എക്‌സപ്രസില്‍നിന്നും തെറിച്ചുവീണു; വിവരം അറിയിക്കാൻ ട്രെയിനില്‍ ടിടിഇ യോ, പോലീസോ ഉണ്ടായില്ല; റയിൽവേക്കെതിരെ രൂക്ഷ വിമർശനം; പൊതുജനങ്ങളുടെ ജീവനിലും ആശങ്ക

കാസർകോട്/ ആലപ്പുഴ: ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷയുടെ കാര്യത്തില്‍ റെയില്‍വേ അധികൃതരില്‍ നിന്നുള്ള പെരുമാറ്റം അപലപനീയമാണെന്നും പ്രതിഷേധാര്‍ഹമാണെന്നും സംസ്ഥാന വനിതാ കമ്മീഷന്‍. കാസര്‍കോട് ജില്ലയിലേക്ക് തിരുവനന്തപുരത്തുനിന്നും മാവേലി…

0 Comments

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോൾ മാതാവ് കണ്ടത് വസ്ത്രങ്ങളില്‍ രക്തം: ശരീര പരിശോധനയിൽ സ്വകാര്യ ഭാഗങ്ങളില്‍ മുറിവും; സ്കൂളില്‍ വച്ച്‌ പ്രധാനാധ്യാപകൻ ചെയ്തത്

ഹൈദരാബാദ്: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്കൂളില്‍ വച്ച്‌ പ്രധാനാധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചു. കുട്ടിയുടെ മാതാവിന്റെ പരാതിയിൽ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണ ജില്ലയിലെ സര്‍ക്കാര്‍ അപ്പര്‍…

0 Comments

കാസർകോട്ട് കേന്ദ്ര സുരക്ഷ ഏജൻസികൾ പിടിമുറുക്കുന്നു; ചെമ്പരിക്ക സ്വദേശിയെ അറസ്റ്റു ചെയ്ത സംഭവത്തിന് പിന്നാലെ ചൗക്കിയിൽ എൻ.ഐ.എ റൈഡ് നടത്തി

പീതാംബരൻ കുറ്റിക്കോൽ കാസർകോട്. ഹവാല പണം, തീവ്രവാദപ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട് ചെമ്പരിക്ക സ്വദേശിയെ അറസ്റ്റു ചെയ്ത സംഭവത്തോടെ കേന്ദ്രസുരക്ഷ ഏജൻസികൾ കാസർകോട്ട് പിടിമുറുക്കി. റോ, ഐ.ബി, എൻ.ഐ.എ…

0 Comments

അജ്ഞാതൻ്റെ വെടിയേറ്റ് ഒരു നേതാവ് കൂടി കൊല്ലപ്പെട്ടു; ഈ അടുത്തിടെയായി ഇത്തരത്തിൽ കൊലചെയ്യപ്പെട്ടത് മൂന്നുപേർ; ഉത്തരേന്ത്യൻ സംസ്ഥാങ്ങളിൽ സംഭവിക്കുന്നത്

പാട്‌ന: ബീഹാറില്‍ രാഷ്ട്രീയ ജനതാദള്‍(RJD) നേതാവ് വെടിയേറ്റ് മരിച്ചു. വ്യാഴാഴ്ച രാവിലെ ബീഹാറിലെ സമസ്തിപൂരിൽ കല്യാണ്‍പൂരിന് സമീപമുള്ള രഘുവീറിൻ്റെ വീടിന് സമീപത്തുവെച്ചായിരുന്നു വെടിയേറ്റത്. രാവിലെ മോര്‍ണിംഗ് വാക്കിന് പോകവേ…

0 Comments

ഫ്ളാറ്റിലെ ഓട നന്നാകാൻ വന്ന തൊഴിലാളികൾ കണ്ടത് മനുഷ്യ ശരീരാവശിഷ്ടം; മധ്യവയസ്കനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്ളാറ്റിലെ ക്ലോസറ്റിൽ തള്ളിയതാണെന്ന് പോലീസ്; മുംബൈയിൽ നടന്ന അരും കോല

മുംബൈ: ഗണേഷ് എന്ന മധ്യവയസ്കനെ കൊലപ്പെടുത്തി ക്ലോസറ്റിൽ തള്ളിയ കേസിൽ ഉറ്റ സുഹൃത്ത് പിടിയിലായി. മീര റോഡിലെ പ്രിന്റിംഗ് ഉടമയായ ഗണേഷ് എന്ന മധ്യവയസ്കൻ്റെ തിരോധാന കേസ്…

0 Comments

സി.ബി.ഐ കേസിൽ ജഡ്ജുമാരുടെ പിന്മാറ്റം തുടരുന്നു; ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം പരത്തുമെന്ന് കോടതിയിൽ പ്രശാന്ത് ഭൂഷണ്‍; താന്‍ കേസ് കേള്‍ക്കുന്നില്ല എന്ന നിലപാടിൽ ജഡ്ജും

ദില്ലി: സി.ബി.ഐയിലെ ഇടക്കാല നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എ.കെ സിക്രിയും പിന്മാറി. കേസ് കേള്‍ക്കുന്നതില്‍നിന്നും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിലും കഴിഞ്ഞദിവസം പിന്മാറിയിരുന്നു.…

0 Comments

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷിനിൽ തിരിമറി നടനെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തിന് മറുപടി; നിലപാട് വ്യക്തമാക്കി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറിലേക്ക് മടങ്ങില്ലെന്നും വോട്ടിംഗ് മെഷീന്‍ തന്നെ ഉപയോഗിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറ. പ്രതിപക്ഷ പാർട്ടികൾ വോട്ടിംഗ് മെഷിനിൽ തിരിമറി നടന്നിട്ടുണ്ടെന്ന…

0 Comments

ബി.ജെ.പി നേതാവ് തൻ്റെ ഫാമില്‍ വെച്ച്‌ 11 പേരെ കൊലപ്പെടുത്തിയതായി യു.എസ് ഹാക്കറുടെ വെളിപ്പെടുത്തൽ; ഒന്നിന് പിന്നാലെ മറ്റൊന്നായി ബി.ജെ.പിയെ പ്രതിസന്ധിയിലാക്കുന്ന തുറന്നു പറച്ചില്‍

ദില്ലി: തെലങ്കാന ബി.ജെ.പി അധ്യക്ഷന്‍ കിഷന് റെഡ്ഡി തൻ്റെ ഫാമില്‍ വെച്ച്‌ 11 പേരെ കൊലപ്പെടുത്തിയതായി യു.എസ് ഹാക്കര്‍ വെളിപ്പെടുത്തി. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്ന വെളിപ്പെടുത്തലിന്…

0 Comments

രാജ്യമൊട്ടാകെ ഒരേസമയം ടി.വി സിഗ്‌നല്‍ ഓഫ് ചെയ്യുമെന്ന് കേബില്‍ ഓപ്പറേറ്റര്‍മാര്‍; വ്യാഴാഴ്ച്ച ടെലിവിഷൻ നിശ്ചലമാകും; ട്രായ് നിര്‍ദേശിച്ച പുതിയ നിരക്കും ജിഎസ്ടിയും വില്ലനാകുമോ..?

ന്യൂഡല്‍ഹി/ എറണാകുളം: രാജ്യമൊട്ടാകെ ഒരേസമയം ടി.വി സിഗ്‌നല്‍ ഓഫ് ചെയ്യുമെന്ന് കേബില്‍ ഓപ്പറേറ്റര്‍മാര്‍. എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കേരളത്തിലെ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയും ഇക്കാര്യം വ്യക്തമാക്കി. നിരവധി…

0 Comments