വനിതാരത്‌നം പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു; നിങ്ങളെ കാത്തിരിക്കുന്നത് മൂന്നു ലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്രവും; വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച വനിതകള്‍ക്ക് അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ..
തിരുവനന്തപുരം: വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച വനിതകള്‍ക്കായി വനിത ശിശുവികസന വകുപ്പ് മുഖേന നല്‍കുന്ന വനിതാരത്‌നം പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി…