വിവാഹം രഹസ്യമാക്കിവെച്ചു; ഭർത്താവിൻ്റെ ഫോട്ടോപോലും കാണിച്ചില്ല; റഷ്യൻ പൗരനെ വിവാഹം ചെയ്ത് തെന്നിന്ത്യന്‍ താരം ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തിളങ്ങുന്നത് ഇങ്ങനെ..

ചെന്നൈ: പോക്കിരിരാജ, കാസിനോവ എന്നി രണ്ട് മലയാള ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചതാണേലും തമിഴ് സിനിമകളിൽ നിറസാന്നിധ്യമായിരുന്ന ശ്രിയ ശരണ്‍ എന്ന നായികയെ നമുക്കെല്ലാവർക്കും അറിയാം. രണ്ട് ചിത്രങ്ങളിലാണെങ്കിലും…

0 Comments

വ്യോമസേന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു; വിമാനത്തിൽ വരുത്തിയ മാറ്റങ്ങൾ പരീക്ഷിക്കുന്നതിനിടെയായിരുന്നു അപകടം

ബംഗളുരു: വ്യോമസേന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. പരിശീലന പറക്കല്ലിനിടെയായിരുന്നു അപകടം. ബംഗളുരു എച്.എ.എല്‍ വിമാനത്താവളത്തിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മിറേജ് 2000 മോഡല്‍ വിമാനമാണ്…

0 Comments

അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ ഊന്നി എന്‍ എ നെല്ലിക്കുന്നിൻ്റെ അടിയന്തിര പ്രമേയം; മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം/ കാസർകോട്: സുപ്രീം കോടതി പറഞ്ഞ നഷ്ടപരിഹാരം നല്‍കുക, ചികിത്സാസഹായം വര്‍ധിപ്പിക്കുക, മെഡിക്കല്‍ ക്യാമ്പുകളിൽ കണ്ടെത്തിയ എല്ലാ ദുരന്തബാധിതരെയും ഗുണഭോക്താക്കളുടെ പട്ടികയിലുള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ…

0 Comments

സ്കൂളിൽ ഉച്ചഭക്ഷണം വിളമ്പുമ്പോൾ കിട്ടിയത് പാമ്പിൻ്റെ അവശിഷ്ടം; ഉടൻ ഭക്ഷണ വിതരണം നിർത്തിവെച്ചതിനാൽ വലിയ ദുരന്തം ഒഴിവായി; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

മുംബൈ: സ്കൂള്‍ ഉച്ച ഭക്ഷണത്തില്‍ പാമ്പിൻ്റെ അവശിഷ്ടം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ്. മഹാരാഷ്ട്രയിലെ നാന്ദേഡിലുള്ള ഗാര്‍ഗവന്‍ ജില്ലാ പരിഷത്ത് പ്രൈമറി സ്കൂളിൽ…

0 Comments

നാം ആരാധിക്കുന്ന രാമനോ കൃഷ്ണനോ പുകവലിക്കാറില്ല, പിന്നെന്തിന് നാം അത് ചെയ്യണം.? പുകവലിക്കുന്ന സന്യാസിമാരോട് അത് ഉപേക്ഷിക്കണമെന്ന് ബാബ രാംദേവ്; കുംഭമേളക്കെത്തിയ സന്യാസിമാർ പ്രതിജ്ഞ ചെയ്തു

പ്രയാഗ്‌രാജ്: സന്യാസിമാരോട് ബാബ രാംദേവിൻ്റെ പുതിയ ഉപദേശം. നാം ആരാധിക്കുന്ന രാമനോ കൃഷ്ണനോ പുകവലിക്കാറില്ല പിന്നെന്തിന് നാം അത് ചെയ്യണം.? എന്നായിരുന്നു ബാബ രാംദേവിൻ്റെ ചോദ്യം. കുംഭമേള…

0 Comments

തിരക്കഥ വിവാദം കോടതിയിലെത്തിയതോടെ നിർമ്മാതാവ് ബി.ആര്‍ ഷെട്ടി പിന്മാറി; ആയിരം കോടിയിലതികം മുടക്കുമുതലിൽ നിർമിക്കാനൊരുങ്ങുന്ന രണ്ടാമൂഴം സിനിമ യാഥാർഥ്യമാകുമോ.? മറ്റൊരു നിർമാതാവിൻ്റെ രംഗപ്രവേശം

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി എം.ടി യുടെ തിരക്കഥയിൽ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍ പ്രഖ്യാപിച്ച ബിഗ് ബഡ്‌ജറ്റ്‌ ചിത്രമാണ് രണ്ടാമൂഴം. ഏകദേശം ആയിരം കോടി രൂപ മുതൽ…

0 Comments

ഇന്ത്യന്‍ റെയില്‍വെ മൈസൂര്‍ ഡിവിഷനില്‍ ഗൈറ്റ്‌മെന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു; വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾക്ക്..

ഇന്ത്യന്‍ റെയില്‍വെ മൈസൂര്‍ ഡിവിഷനില്‍ ഗൈറ്റ്‌മെന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വിമുക്തഭടമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും മറ്റ് വിവരങ്ങളും swr.indianrailways.gov.in എന്ന വെബ്‌സൈറ്റില്‍…

0 Comments

സൗദി അറേബ്യയിലെക്ക് സ്ത്രീ നഴ്‌സുമാരെ ആവശ്യമുണ്ട്; അഭിമുഖം ഫെബ്രൂവരി ആറിന് ഒ.ഡി.ഇ.പി.സിയുടെ തിരുവനന്തപുരം വഴുതയ്ക്കാട് ഓഫീസില്‍; കൂടുതൽ വിവരങ്ങൾക്ക്..

തിരുവനന്തപുരം: സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസില്‍ ഫെബ്രൂവരി ആറിന് സ്‌കൈപ്പ് അഭിമുഖം നടത്തുന്നു.ഇന്റര്‍വ്യൂവില്‍…

0 Comments

ഇനി നെട്ടോട്ടമോടേണ്ട ആവശ്യമില്ല; വീട്ടിലിരുന്നും വോട്ടര്‍പട്ടികയില്‍ പേര് ചേർക്കാം; പുത്തന്‍ സാങ്കേതിക വിദ്യയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മൊബൈല്‍ ആപ്പ്

ദില്ലി/ തിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നെട്ടോട്ടമോടേണ്ട ആവശ്യമില്ല. ഇനി വീട്ടിലിരുന്നും ഓണ്‍ലൈനായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള പുത്തന്‍ സാങ്കേതിക വിദ്യയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മൊബൈല്‍ ആപ്ലിക്കേഷന്‍…

0 Comments

കളി നടക്കുന്നതിനിടെ സ്റ്റേഡിയത്തിലെ മുകൾ ഗാലറിയിൽ കൂടുകൂട്ടിയ തേനീച്ചകൾ ആക്രമണം തുടങ്ങി; ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ തേനീച്ചയാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർക്ക് പരിക്ക്

തിരുവനന്തപുരം: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഇന്ത്യ എ- ഇംഗ്‌ളണ്ട് ലയണ്‍സ് മത്സരം നടക്കുന്നതിനിടെ തേനീച്ചയാക്രമണം. സ്റ്റേഡിയത്തിൻ്റെ മുകളിലത്തെ ഗ്യാലറിയില്‍ കൂടുകൂട്ടിയ തേനീച്ചകളാണ് ആക്രമണം നടത്തിയത്. മത്സരം കാണാൻ കാഴ്ച്ചക്കാര്‍…

0 Comments