അമിത്ഷായ്ക്കും യോഗി ആദിത്യനാഥിനും ബംഗാളിൽ പ്രവേശനം നിഷേധിച്ചത് ബി.ജെ.പിയെ ചൊടിപ്പിച്ചു; മമതയെ ഒതുക്കാൻ മോദി കരുവാക്കിയത് സി.ബി.ഐയെ; ബംഗാളിൽ ഞായറാഴ്ച്ച വൈകിട്ടോടെ തുടങ്ങിയ രാഷ്ട്രീയ നീക്കം രാജ്യം ഉറ്റുനോക്കുമ്പോൾ..

ദില്ലി: ബംഗാളിൽ ഞായറാഴ്ച്ച വൈകിട്ടോടെ തുടങ്ങിയ നാടകീയത തുടരുന്നു. വൈകിട്ട് ആറുമണിയോടെ കൊൽക്കത്ത കമ്മീഷണറുടെ വീടും ഓഫീസും അനതികൃതമായി റൈഡ് നടത്താനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ പോലീസ് തടഞ്ഞതാണ് നാടകീയതക്ക്…

0 Comments

സങ്കടയാത്ര ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ഓഫീസ് ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളും അമ്മമാരും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളും അമ്മമാരും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സങ്കടയാത്ര നടത്തി. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് സങ്കടയാത്ര.കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ…

0 Comments

ഡല്‍ഹിയിലെ ആനന്ദ് വിഹാറിലേക്ക് പുറപ്പെട്ട സീമാഞ്ചല്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്സ് ട്രയിൻ പാളം തെറ്റി; ആറുപേർ മരിച്ചു; നിരവധിപേർക്ക് പരിക്ക്

പാട്‌ന: ബിഹാറിലെ വൈശാലിയിലുണ്ടായ ട്രയിൻ അപകടത്തിൽ ആറുപേർ മരിച്ചു. പാട്‌നയില്‍ നിന്ന് 30 കി.മീ അകലെയാണ് സംഭവം. ജോഗ്‌ബാനിയില്‍ നിന്ന് ഡല്‍ഹിയിലെ ആനന്ദ് വിഹാറിലേക്ക് പുറപ്പെട്ട സീമാഞ്ചല്‍…

0 Comments

പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് എന്നിവർ സമ്മതം മൂളി; ഋഷികുമാര്‍ ശുക്ല പുതിയ സി.ബി.ഐ മേധാവി; പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ സമിതിയാണ് ശുക്ലയെ നിയമിച്ചത്

ദില്ലി: മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനും മധ്യപ്രദേശ് മുന്‍ ഡി.ജി.പിയുമായിരുന്ന ഋഷികുമാര്‍ ശുക്ലയെ സി.ബി.ഐ മേധാവിയായി നിയമിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരടങ്ങിയ…

0 Comments

സമാജ്‌വാദി പാര്‍ട്ടി നേതാവിനെതിരെ ഗുരുതര ആരോപണവുമായി നടി ജയപ്രദ; രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ ഉയര്‍ന്നുവരുന്നത് വെല്ലുവിളിയാണ്; എം.പിയായത്തോടെ തനിക്കുണ്ടായ അനുഭവം..

മുംബൈ: സമാജ്‌വാദി പാര്‍ട്ടി നേതാവും എം.എല്‍.എയുമായ അസംഖാനെതിരെ ഗുരുതര ആരോപണവുമായി സിനിമ നടിയും എം.പിയുമായിരുന്ന ജയപ്രദ. രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ ഉയര്‍ന്നുവരുന്നത് വെല്ലുവിളിയാണെന്നും തിരഞ്ഞടുപ്പില്‍ മത്സരിക്കുന്ന സമയത്ത് തനിക്ക്…

0 Comments

സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതാവ് പിന്തുണച്ചത് ജാവീദ് അഹമ്മദിനെ; പ്രധാനമന്ത്രി പിന്തുണച്ചത് രജനീകാന്ത് മിശ്രയെ; ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയിയുടെ നിലപാട് നിർണായകം; ആരാകും സി.ബി.ഐ തലപ്പത്ത്

ദില്ലി: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് മൂന്ന് പേര്‍ പരിഗണനയില്‍. രജനീകാന്ത് മിശ്ര, ജാവീദ് അഹമ്മദ്, എസ്‌.എസ് ദേശ്വാള്‍ എന്നിവരാണ് അന്തിമ പട്ടികയില്‍ ഇടം നേടിയത്. സുപ്രീംകോടതി നിര്‍ദേശം…

0 Comments

വീട്ടില്‍ അതിക്രമിച്ച്‌ കയറിയ അക്രമി സംഘം ദമ്പതികളെ വെട്ടികൊന്നു; ഗുരുതര പരിക്കേറ്റ മകള്‍ ആശുപത്രിയില്‍; ക്രൂര കൊലപാതകം നടന്ന ഞെട്ടലിൽ പ്രദേശവാസികൾ

കന്യാകുമാരി: വീട്ടില്‍ അതിക്രമിച്ച്‌ കയറിയ അക്രമി സംഘം ദമ്പതികളെ വെട്ടികൊന്നു. നാഗർകോവിലിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ക്രൂര കൊലപാതകം നടന്നത്. മണികണ്ഠൻ(42), ഭാര്യ കല്യാണി(40) എന്നിവരാണ് കൊല്ലപ്പെട്ടത്.…

0 Comments

ആര്‍.ജെ.ഡി നേതാവിന്‍റെ സഹോദരിപുത്രനെ അജ്ഞാതർ വെടിവെച്ചു കൊന്നു; കൊല്ലപ്പെട്ടത് ലാലു പ്രസാദിന്‍റെ ഉറ്റ അനുയായി മുഹമ്മദ് സലാഹുദ്ദീന്‍റെ സഹോദരിപുത്രന്‍

ബീഹാര്‍: ആര്‍.ജെ.ഡി നേതാവിന്‍റെ സഹോദരിപുത്രനെ അജ്ഞാതർ വെടിവെച്ചു കൊന്നു. ആര്‍.ജെ.ഡിയുടെ മുന്‍ എം.പിയും ലാലു പ്രസാദിന്‍റെ ഉറ്റ അനുയായിയുമായ മുഹമ്മദ് സലാഹുദ്ദീന്‍റെ സഹോദരിപുത്രന്‍ യൂസഫ് ആണ് കൊല്ലപ്പെട്ടത്.…

0 Comments

15 ഏക്കര്‍ സ്ഥലത്ത് 100 കിടക്കകളുള്ള ആശുപത്രിയും ഗവേഷണ കേന്ദ്രവും; രാജ്യത്തെ ആദ്യ യോഗ-പ്രകൃതി ചികിത്സാ ഗവേഷണ കേന്ദ്രം കരിന്തളത്ത്; ശിലാസ്ഥാപനം ഞായറാഴ്ച്ച കേന്ദ്ര മന്ത്രി നിര്‍വ്വഹിക്കും

ദില്ലി/ തിരുവനന്തപുരം/ കാസർകോട്: കേന്ദ്ര ആയുഷ് വകുപ്പ് കിനാനൂര്‍- കരിന്തളം പഞ്ചായത്തില്‍ അനുവദിച്ച രാജ്യത്തെ ആദ്യ യോഗ- പ്രകൃതി ചികിത്സാ ഗവേഷണ കേന്ദ്രത്തിന് ഞായറാഴ്ച (ഫെബ്രുവരി 3)…

0 Comments

കർഷകരെയും ഇടത്തരക്കാരെയും കയ്യിലെടുക്കാനുള്ള തുറുപ്പുചീട്ടാക്കി മോദി സർക്കാരിൻ്റെ അവസാന ബജറ്റ്; ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിയുടെ അഭാവത്തില്‍ മന്ത്രി പീയൂഷ് ഗോയൽ അവതരിപ്പിച്ച ബജറ്റ്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് കണ്ടുകൊണ്ടുള്ള വൻ സ്വാധീന ബജറ്റായി മാറി കേന്ദ്ര ബജറ്റ്. കര്‍ഷകരേയും ഇടത്തരക്കാരായ നികുതി ദായകരേയും കയ്യിലെടുക്കാനുള്ള ബജറ്റെന്ന ആരോപണവും വന്നു. നരേന്ദ്ര മോദി…

0 Comments